AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohammed Siraj: റെഡ് ബോളിലെ ഹീറോ, ഏഷ്യാ കപ്പില്‍ ഇടമില്ല? മുഹമ്മദ് സിറാജ് പുറത്തേക്കോ?

Asia Cup 2025: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. ടീമില്‍ ആരൊക്കെ ഇടം നേടുമെന്നും, പുറത്താകുമെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

jayadevan-am
Jayadevan AM | Published: 19 Aug 2025 12:07 PM
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. ടീമില്‍ ആരൊക്കെ ഇടം നേടുമെന്നും, പുറത്താകുമെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പേസര്‍ മുഹമ്മദ് സിറാജ് ടീമിലിടം നേടിയേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് (Image Credits: PTI)

1 / 5
ഇംഗ്ലണ്ട് പര്യടനത്തില്‍ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ടെസ്റ്റിലെ ഹീറോയായിരുന്നെങ്കിലും ഏഷ്യാ കപ്പില്‍ ഇടം നേടുക സിറാജിന് അത്ര എളുപ്പമല്ല (Image Credits: PTI)

2 / 5
ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ടീമിലിടം ഉറപ്പിച്ചതാണ് കാരണം. മൂന്നാം പേസ് ഓപ്ഷനായി ഹര്‍ഷിത് റാണയെയോ, പ്രസിദ്ധ് കൃഷ്ണയെയോ ഉള്‍പ്പെടുത്താനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട് (Image Credits: PTI)

3 / 5
ഹാര്‍ദ്ദിക് പാണ്ഡ്യയെ പോലുള്ള ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ടെന്നതും സിറാജിന് തിരിച്ചടിയാണ്. മുഹമ്മദ് ഷമിയും ടീമിലിടം നേടില്ലെന്നാണ് വിവരം (Image Credits: PTI)

4 / 5
ഇന്ന് ഉച്ചയ്ക്ക് 1.30ന് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും. അതിനുശേഷം വനിതാ ഏകദിന ലോകകപ്പിനുള്ള ടീമിനെയും പ്രഖ്യാപിക്കും (Image Credits: PTI)

5 / 5