എസി വേണ്ട, വേനൽക്കാലത്ത് വീടിനുള്ളിൽ വളർത്താവുന്ന ചെടികൾ | Best Heat Tolerant Indoor Plants to Beat Summer Heat in Your Home Malayalam news - Malayalam Tv9

Indoor Plants: എസി വേണ്ട, വേനൽക്കാലത്ത് വീടിനുള്ളിൽ വളർത്താവുന്ന ചെടികൾ

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 04:27 PM

Best Heat Tolerant Indoor Plants: വേനൽക്കാലത്ത് കൊടുംചൂടിൽ വലയുകയാണ് മലയാളികൾ. ഈ കാലാവസ്ഥയിൽ നിന്ന് നമ്മളെ രക്ഷിക്കാൻ ചില ചെടികൾക്ക് സാധിക്കും. ചൂടുകാലത്തും വീടിനുള്ളിൽ തണുപ്പ് നിറയ്ക്കുന്ന, വിഷ വായു വലിച്ചെടുത്ത് പോസിറ്റീവ് എനർജി നൽകുന്ന ചില ചെടികൾ ഉണ്ട്. അത്തരം ഇൻഡോർ പ്ലാന്റ്സുകളെ കുറിച്ച് അറിഞ്ഞാലോ...

1 / 5
മണിപ്ലാന്റാണ് പട്ടികയിൽ ആദ്യത്തേത്. വള്ളിയായി പടർന്ന് പിടിച്ചുവളരുന്ന ഇവ ചട്ടികളിലോ. ഒരു കുപ്പിയിൽ വെള്ളം നിറച്ചോ നടാവുന്നതാണ്. ഇടയ്ക്കിടെ അറ്റം മുറിച്ച് വൃത്തിയാക്കേണ്ടതുണ്ട്. (Image Credit Source : Getty Images)

2 / 5
കറ്റാർ വാഴയും നല്ലൊരു ഇൻഡോർ ചെടിയാണ്. സൂര്യപ്രകാശം നേരിട്ട് കിട്ടുന്നിടത്ത് ഇത് വയ്ക്കുന്നതാണ് നല്ലത്. ഔഷധസസ്യം കൂടിയായ ഇവ വീടിനുള്ളിൽ തണുപ്പ് നൽകും.

3 / 5
സ്നേക് പ്ലാന്റ്, സാൻസവേരിയ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ചെടിയും ചൂട് അന്തരീക്ഷം മാറ്റി കുളിർമയേകും. വായൂ ശു​ദ്ധമാക്കാനും ഈ അലങ്കാര ചെടി സഹായിക്കുന്നതാണ്.

4 / 5
സ്പൈഡർ പ്ലാന്റിലെ ഇലകൾക്ക് വിഷാംശം ആ​ഗിരണം ചെയ്യാനും കൂടുതൽ ഓക്സിജൻ പുറത്ത് വിടാനും കഴിവുണ്ട്. വീടിനകത്ത്‌ പച്ചപ്പ് ഒരുക്കാനും ചൂട് കുറയ്ക്കാനും പോസിറ്റീവ് എനർജി നിറയ്ക്കാനും ഇവ സഹായിക്കും.

5 / 5
ലക്കി ബാംബൂ ആണ് പട്ടികയിൽ അവസാനത്തേത്.  സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത വീടിന്റെ ഏതെങ്കിലും ഒഴിഞ്ഞ കോണില്‍ ഇവ വയ്ക്കാം. കാര്യമായ പരിചരണത്തിന്റെ ആവശ്യമില്ല.

Loading...
Unable to load recommendations.
Follow Us
എന്തുകൊണ്ട് ടാറ്റ പഞ്ച് ഇ.വി വാങ്ങണം?
ഒടുവില്‍ അര്‍ജന്റീനയ്ക്ക് 'പണി' കിട്ടി! 3.64 കോടി രൂപ പിഴ
ഓണത്തിന് ഒരു വെറൈറ്റി മധുര വട എടുക്കട്ടെ?
ജിമ്മിലെ വാം-അപ്പ്: ട്രെഡ്‌മില്ലോ സൈക്ലിംഗോ നല്ലത്?
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു