October 2026 Bevco Holiday: ഒക്ടോബര്‍ മാസത്തെ ബെവ്‌കോ അവധികള്‍; മദ്യപാനികള്‍ ശ്രദ്ധിക്കൂ
BEVCO October 2026 Holiday List Check All Dry Days in Kerala: ഒക്ടോബര്‍ മാസത്തിലും ധാരാളം അവധികളുണ്ട് ബെവ്‌കോയ്ക്ക്. എല്ലാ ദിവസവും മദ്യം വാങ്ങാന്‍ പോകാന്‍ സാധിക്കില്ലെന്ന കാര്യം നിങ്ങള്‍ പ്രത്യേകം ഓര്‍ക്കുക. അവധി ദിനങ്ങളില്‍ ബെവ്‌കോയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍, ഏതെല്ലാം ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഏതെല്ലാം ദിവസങ്ങളില്‍ അടഞ്ഞുകിടക്കുമെന്നും അറിഞ്ഞുവെക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us