AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7 Winner: ‘കഷ്‍ടപ്പെട്ടിട്ടാണ് കപ്പ് വാങ്ങിച്ചത്; എനിക്ക് പിആര്‍ ഉണ്ട്, പക്ഷേ 16 ലക്ഷമല്ല’; ഒടുവില്‍ വെളിപ്പെടുത്തി അനുമോള്‍

Bigg Boss Malayalam 7 Winner Anumol : താൻ കഷ്‍ടപ്പെട്ടിട്ടാണ് കപ്പ് വാങ്ങിച്ചതെന്നും അവിടെ താൻ അത്രയും അനുഭവിച്ചിട്ടുണ്ടെന്നും അനുമോൾ പറയുന്നു. ബിഗ് ബോസിന് ഒക്കെ അത് അറിയാം എന്നും അനുമോള്‍ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

sarika-kp
Sarika KP | Published: 10 Nov 2025 10:38 AM
ബി​ഗ് ബോസ് മലയാളം സീസൺ ഏഴിന്റെ വിജയിയായി അനുമോളെ പ്രഖ്യാപിച്ചു. ഇതോടെ മലയാളം ബി​ഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ലേഡി വിന്നർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അനുമോൾ. സീസൺ 4-ൽ വിജയിയായ ദിൽഷ പ്രസന്നൻ ആയിരുന്നു ആദ്യ ലേഡി വിന്നർ. എന്നാൽ ദിൽഷയ്ക്ക് കിട്ടിയ പിന്തുണയോ ആശംസയോ അനുമോൾക്ക് ലഭിക്കുന്നില്ല. (Image Credits: Facebook)

1 / 5
ഇതിനു പ്രധാന കാരണം അനുമോളിനെ പിആര്‍ ആണ് ജയിപ്പിച്ചത് എന്ന് ആരോപണമാണ്.ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അനുമോൾ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ  കഷ്‍ടപ്പെട്ടിട്ടാണ് കപ്പ് വാങ്ങിച്ചതെന്നും അവിടെ താൻ അത്രയും അനുഭവിച്ചിട്ടുണ്ടെന്നും അനുമോൾ പറയുന്നു.

2 / 5
ബിഗ് ബോസിന് ഒക്കെ അത് അറിയാം എന്നും അനുമോള്‍ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ആ വീട്ടില്‍ ജീവിക്കുകയായിരുന്നു താൻ എന്നും അഭിനയിക്കുകയായിരുന്നില്ലെന്നും അനുമോൾ പറയുന്നു. എന്റര്‍ടെയ്‍നറായി നില്‍ക്കണം എന്ന് കരുതിയായി വന്നത് .

3 / 5
കരയില്ലെന്ന് തീരുമാനിച്ചിരുന്നു. പിആര്‍ ആണോ കപ്പ് വാങ്ങി തന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് താൻ കഷ്‍ടപ്പെട്ടിട്ടാണ് കപ്പ് വാങ്ങിച്ചതെന്നാണ് അനുമോള്‍ പറഞ്ഞത്.തനിക്ക് പിആർ ഉണ്ട്. പക്ഷേ 16 ലക്ഷം കൊടുത്തില്ലെന്നും അങ്ങനെ ആണെങ്കിൽ തനിക്ക് ഇവിടെ വരേണ്ട ആവശ്യമില്ല.

4 / 5
വീട്ടിൽ ആർക്കും ബി​ഗ് ബോസിൽ വരാൻ താത്പര്യമില്ലായിരുന്നു.  പിന്നെ പറഞ്ഞ് സമ്മതിപ്പിച്ച് വരുകയായിരുന്നു. പിആറിന് എത്ര കൊടുത്തു എന്നും ചോദ്യത്തിന് ഒരു ലക്ഷമെന്നായിരുന്നു അനുമോളിന്റെ മറുപടി. ഇനി പണം കൊടുക്കില്ലെന്നും താൻ ഒരു പിശുക്കിയാണ് എന്നായിരുന്നു അനുമോളിന്റെ മറുപടി.

5 / 5