'അനീഷിന് അനുമോളുടെ മേൽ ഒരു കണ്ണുണ്ടോ'? പ്രതികരിച്ച് ലക്ഷ്മി നക്ഷത്ര! | Bigg Boss Malayalam Season 7: Lakshmi Nakshatra Reacts to Anumol–Aneesh Combo; Video Goes Viral Malayalam news - Malayalam Tv9

Bigg Boss Malayalam Season 7: ‘അനീഷിന് അനുമോളുടെ മേൽ ഒരു കണ്ണുണ്ടോ’? പ്രതികരിച്ച് ലക്ഷ്മി നക്ഷത്ര!

Published: 

27 Oct 2025 | 08:50 PM

Lakshmi Nakshatra Reacts to Anumol–Aneesh Combo; അനീഷിന് അനുമോളുടെ മേൽ ഒരു കണ്ണുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് എന്താണ് പ്രശ്നമെന്നാണ് ലക്ഷ്മി ചോദിക്കുന്നത്. ഓൺലൈൻ ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.

1 / 5
ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അതിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ അനുമോളും അനീഷും തമ്മിലുള്ള കോമ്പോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം മോഹൻലാൽ വരെ ഇവരുടെ കോമ്പോയെ കുറിച്ച് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു. (Image Credits: Facebook)

2 / 5
ഇപ്പോഴിതാ അനുമോൾ അനീഷ് വിഷയത്തിൽ ലക്ഷ്മി നക്ഷത്ര പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. അനുമോൾ അനീഷ് ​ലവ് സ്ട്രാറ്റജി ആണോ അത് എന്ന് ചോദ്യത്തിന് താൻ വാട്ട്സാപ്പിൽ മെസേജ് അയച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നുമാണ് താരം പറയുന്നത്. 100 ദിവസം കഴിഞ്ഞ് ഇതിനു മറുപടി ലഭിക്കുമെന്നും താരം ‌കൂട്ടിച്ചേർത്തു.

3 / 5
പുതിയ കണ്ടന്റ് വേണ്ടേ, അനുമോൾ ഫ്രഷ് കണ്ടന്റ് കൊടുക്കുകയാണെന്നും ലക്ഷ്മി പറഞ്ഞു. ഓൺലൈൻ ചാനലിനോട് സംസാരിക്കുകയായിരുന്നു താരം. അനീഷിന് അനുമോളുടെ മേൽ ഒരു കണ്ണുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് എന്താണ് പ്രശ്നമെന്നാണ് ലക്ഷ്മി ചോദിക്കുന്നത്.

4 / 5
അനുമോൾ 16 ലക്ഷത്തിനു പി ആർ നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നൽകി. തനിക്ക് ചിരിയാണ് വരുന്നതെന്നും കാരണം അനുവിനെ  തനിക്ക് കഴിഞ്ഞ ഏഴ് വർഷമായി അറിയാമെന്നും അനുമോൾ പണം ചിലവഴിക്കില്ലെന്നും കുറച്ച് പിശുക്കിയാണെന്നും താരം തമാശരൂപേണ പറഞ്ഞു.

5 / 5
അവൾക്ക് കാശിന്റെ വില അറിയാമെന്നും കുട്ടിക്കാലം മുതൽ കുടുംബത്തിനു വേണ്ടി സമ്പാദിക്കുകയാണെന്നും താരം പറഞ്ഞു. അനു ഒരു കാർ എടുത്തത് തന്നെ താൻ അടക്കമുള്ളവർ പറഞ്ഞിട്ടാണെന്നും താരം പറഞ്ഞു.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ