AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: അഭിഭാഷകൻ, ഫൂഡ് ക്രിട്ടിക്, കളിനറി ആന്ത്രപോളജിസ്റ്റ്; ഹൗസിൽ സജീവമായ ഒനീൽ സാബുവിനെ അറിയാം

Who Is Bigg Boss Contestant Oneal Sabu: പല മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഒനീൽ സാബു. ഹൗസിൽ സജീവമായ ഒനീൽ സാബുവിനെപ്പറ്റി കൂടുതലറിയാം.

abdul-basith
Abdul Basith | Updated On: 13 Aug 2025 19:04 PM
ബിഗ് ബോസിൽ സജീവമാണ് ഒനീൽ സാബു. ഒണിയൻ എന്നും ഒനീൻ എന്നുമൊക്കെ ഹൗസ്മേറ്റ്സ് തെറ്റിദ്ധരിച്ച് വിളിച്ചിരുന്ന ഒനീൽ സാബുചിന് ഏറെ പ്രത്യേകതകളുണ്ട്. അഭിഭാഷകൻ, ഫൂഡ് ക്രിട്ടിക്, കളിനറി ആന്ത്രപോളജിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ സാബു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. (Screengrab)

1 / 5
ഫോർട്ട് കൊച്ചി സ്വദേശിയാണ് ഒനീൽ സാബു. മാരിടൈം ലോയിൽ യുകെയിലെ സതാംപ്ടണിൽ നിന്ന് എൽഎൽഎം ബിരുദം നേടിയ സാബു 10 വർഷത്തോളം അഭിഭാഷകനായി ജോലി ചെയ്തു. 2017ലാണ് അഭിഭാഷക കരിയർ അവസാനിപ്പിച്ച് ഭക്ഷണമേഖലയിലേക്ക് തിരിയാൻ സാബു തീരുമാനിക്കുന്നത്.

2 / 5
തൻ്റെ പ്രിയപ്പട്ടെ ഭക്ഷണവിഭവങ്ങളെപ്പറ്റി എഴുതിയാണ് ഒനീൽ കരിയർ ആരംഭിക്കുന്നത്. ഇത് സാവധാനം വളരെ ജനകീയമായ ഒരു ഫൂഡ് ബ്ലോഗായി മാറി. തുടർന്ന് സാബു ഫൂഡ് വ്ലോഗുകൾ ചെയ്യാനാരംഭിച്ചു. ഇതിനിടെ സ്വന്തമായി റെസ്റ്റോറൻ്റ് ആരംഭിച്ചെങ്കിലും ഇത് പൂട്ടിക്കെട്ടേണ്ടിവന്നു.

3 / 5
കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഫൂഡ് കമ്മ്യൂണിറ്റിയായ ഈറ്റ് കൊച്ചി ഈറ്റിൻ്റെ ഫൗണ്ടർമാരിൽ ഒരാളാണ് ഒനീൽ. ഭക്ഷണത്തിനൊപ്പം അതിൻ്റെ ചരിത്രവും സംസ്കാരവും തൻ്റെ വ്ലോഗുകളിലൂടെ അദ്ദേഹം പറയാനാരംഭിച്ചു. അങ്ങനെയാണ് സാബു കളിനറി ആന്ത്രപോളജിസ്റ്റ് ആവുന്നത്.

4 / 5
സോഷ്യൽ മീഡിയയിൽ 'എഫ്സി ബോയ്' (ഫോർട്ട് കൊച്ചിൻ ബോയ്) എന്നാണ് ഒനീൽ സാബു അറിയപ്പെടുന്നത്. സ്പൂക് ട്രെയിൽ വാക്ക്- കൊളോണിയൽ ക്രോളീസ്, കമ്മ്യൂണിറ്റി മേശ, ഫൻ്റാസ്മ തുടങ്ങിയതൊക്കെ ഒനീൽ സാബു തുടക്കമിട്ട പതിവുകളാണ്. ഇതിനൊക്കെ ആരാധകരുണ്ട്.

5 / 5