AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ആദ്യമായി കണ്ടപ്പോഴേ ക്രഷ് അടിച്ചു, അവളുടെ ചുണ്ടുകൾ ഭയങ്കര ഇഷ്ടമാണ്’; പ്രണയ കഥ പറഞ്ഞ് ആദില

Bigg Boss Malayalam Adhila Noora: പ്രമോ അനുസരിച്ച് ഇന്നത്തെ സെൽഫ് ഇൻട്രൊഡക്ഷൻ ടാസ്കിൽ സംസാരിക്കുന്നത് ആദിലയാണ്. നൂറയുമൊത്തുള്ള പ്രണയത്തെ കുറിച്ചാണ് ആദില സംസാരിക്കുന്നത്.

nithya
Nithya Vinu | Published: 14 Aug 2025 22:04 PM
ബി​ഗ് ബോസ് മലയാളം 7ാം സീസണിൽ ചരിത്രം കുറിച്ച് കടന്നെത്തിയ മത്സരാ‍ത്ഥികളാണ് ആദിലയും നൂറയും. ആദ്യമായാണ് ഒരു ലെസ്ബിയൻ കപിൾ ഷോയുടെ ഭാ​ഗമാകുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ പ്രേക്ഷക പ്രീതി നേടാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. (Image Credit: Instagram)

1 / 5
എല്ലാ സീസണിലും പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ടാസ്കാണ് സെൽഫ് ഇൻട്രൊഡക്ഷൻ. പ്രമോ അനുസരിച്ച് ഇന്നത്തെ സെൽഫ് ഇൻട്രൊഡക്ഷൻ ടാസ്കിൽ സംസാരിക്കുന്നത് ആദിലയാണ്. നൂറയുമൊത്തുള്ള പ്രണയത്തെ കുറിച്ചാണ് ആദില സംസാരിക്കുന്നത്. (Image Credit: Instagram)

2 / 5
വളരെ അധികം ബ്ലഷ് ചെയ്ത് ആദില തന്റെ പ്രണയത്തെ കുറിച്ച് പറയുന്നതും, അത് കേൾക്കുന്ന നൂറ നാണത്താൽ മുഖം പൊത്തുന്നതുമായ പുതിയ പ്രമോ ആണ് ബിഗ് ബോസ് ഏറ്റവുമൊടുവിൽ  പുറത്തുവിട്ടിരിയ്ക്കുന്നത്. (Image Credit: Instagram)

3 / 5
ആദ്യ കാഴ്ചയിൽ തന്നെ നൂറയോട് ക്രഷ് അടിച്ചിരുന്നുവെന്ന് നൂറ പറയുന്നു. തട്ടമൊക്കെയിട്ട് കടന്ന് വരുമ്പോൾ തന്നെ ആ മൊഞ്ചത്തിക്കുട്ടിയെ ശ്രദ്ധിച്ചിരുന്നു. അവളുടെ ചുണ്ടുകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്, അങ്ങനെ ചുണ്ടുകളുള്ള ആളുകളെ ഞാൻ ടിവിയിലേ കണ്ടിട്ടുള്ളൂവെന്ന് ആദില പറയുന്നുണ്ട്. (Image Credit: Instagram)

4 / 5
ഞാനും നീയും ഒരു ആണും പെണ്ണും ആയിരുന്നെങ്കിൽ നമുക്ക് എന്ത് എളുപ്പമായിരുന്നു അല്ലേ കല്യാണം കഴിക്കാൻ എന്ന് ഞാൻ പറഞ്ഞു. എന്റെ സൈഡ് പ്രശ്നം ഇല്ലായിരുന്നു. പക്ഷേ നൂറയുടെ സൈഡിൽ പ്രശ്നങ്ങളും കാര്യങ്ങളുമൊക്കെയായപ്പോൾ അവസാനം ഞങ്ങൾ...ഇത്രയുമായിരുന്നു പ്രമോ. ആദിലയുടെയും നൂറയുടെയും പ്രണയ കഥ അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. (Image Credit: Instagram)

5 / 5