Malayalam NewsPhoto Gallery > bsnl announces new prepaid plan of rs 345, validity benefits and all details in malayalam
BSNL Offers: ഇത്രയും കാലം എവിടെയായിരുന്നു! ഈ പ്ലാന്‍ മറ്റെവിടെയും ലഭിക്കില്ല, വമ്പന്‍ പ്രഖ്യാപനവുമായി ബിഎസ്എന്‍എല്‍
BSNL Recharge Plans: സ്വകാര്യ ടെലികോം ദാതാക്കളായ ജിയോ, എയര്‍ടെല്‍, വിഐ എന്നിവ ഉപഭോക്താക്കള്‍ക്കായി നിരന്തരം ഓഫറുകള്‍ നല്‍കികൊണ്ടിരിക്കുകയാണ്. ഇവരോടൊപ്പം താനും ഒട്ടും പിന്നിലല്ലെന്ന് കാണിച്ചുകൊണ്ട് നമ്മുടെ ബിഎസ്എന്‍എല്ലും ഉണ്ട് കൂടെ. ആരാണ് കൂടുതല്‍ ഓഫറുകള്‍ നല്‍കുന്ന എന്ന മത്സരത്തിലാണ് ടെലികോം കമ്പനികള്‍.