AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS Brand Ambassadorships: പാട്ടിലും ഡാൻസിലും മാത്രമല്ല, ഫാഷനിലും മുന്നിൽ തന്നെ; ബിടിഎസ് താരങ്ങൾ അടക്കിവാഴുന്ന ഫാഷൻ ബ്രാൻഡുകൾ

BTS Brand Ambassadorships: അന്താരാഷ്ട്ര ആഡംബര ഫാഷൻ ബ്രാൻഡുകളുടെ അംബാസിഡർമാരാണ് ഇവർ. ബിടിഎസ് താരങ്ങൾ അടക്കിവാഴുന്ന ഫാഷൻ ബ്രാൻഡുകൾ ഏതെല്ലാമെന്ന് നോക്കാം.

Nithya Vinu
Nithya Vinu | Updated On: 06 Jul 2025 | 09:29 PM
ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണകൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. ആർഎം, ജിൻ, ജെ ഹോപ്പ്, ഷു​ഗ, ജിമിൻ, വി, ജങ്കൂക്ക് എന്നീ ഏഴ് അം​ഗങ്ങളുള്ള ബാൻഡിന് ആരാധകർ ഏറെയാണ്.

1 / 9
ഡാൻസിലും, പാട്ടിലും മാത്രമല്ല ഫാഷൻ ലോകത്തും ഇവർ മിന്നും താരങ്ങളാണ്. അന്താരാഷ്ട്ര ആഡംബര ഫാഷൻ ബ്രാൻഡുകളുടെ അംബാസിഡർമാരാണ് ഇവർ. ബിടിഎസ് താരങ്ങൾ അടക്കിവാഴുന്ന ഫാഷൻ ബ്രാൻഡുകൾ ഏതെല്ലാമെന്ന്  നോക്കാം.

2 / 9
ബിടിഎസ് ​ഗ്രൂപ്പിന്റെ ലീഡർ ആണ് കിം നംജൂൺ എന്ന ആർ എം. റാപ്പിലൂടെ വിസ്മയം തീർക്കുന്ന ആർഎം പ്രധാനമായും ഇറ്റലിയിലെ മിലാനിൽ ആസ്ഥാനമായുള്ള ഇറ്റാലിയൻ ആഡംബര ഫാഷൻ ഹൗസാണ് ബോട്ടെഗ വെനെറ്റയുടെ ബ്രാൻഡ് അംബാസിഡറാണ്.

3 / 9
ബിടിഎസിലെ സിൽവർ വോയിസ് എന്ന് അറിയപ്പെടുന്ന ​ഗായകനാണ് ജിൻ. പാട്ടിലൂടെയും നൃത്തത്തിലൂടെയും ആർമിക്ക് പ്രിയപ്പെട്ട കിം സിയോക്ക്-ജിൻ ഫ്ലോറൻസിൽ ആസ്ഥാനമായ ഒരു ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ ​ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറാണ്.

4 / 9
ബിടിഎസിലെ പ്രധാന ഡാൻസറാണ് ജെ-ഹോപ്പ് എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ജങ് ഹോ-സിയോക്ക്. റാപ്പിലൂടെയും വിസ്മയം തീർക്കുന്ന ജെ ഹോപ്പ് 2023 മുതൽ ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റൺന്റെ ബ്രാൻഡ് അംബാസിഡറാണ്.

5 / 9
ബിടിഎസിന്റെ റാപ്പറും പ്രൊഡ്യൂസറുമാണ് ഷു​ഗ എന്നും അഗസ്റ്റ് ഡി എന്നും അറിയപ്പെടുന്ന മിൻ യൂൺ-ഗി. പ്രധാന റാപ്പറായ ഷു​ഗ ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ വാലന്റീനോയുടെ ബ്രാൻഡ് അംബാസിഡറാണ്.

6 / 9
ബിടിഎസിലെ ​ഗായകനും ഡാൻസറുമാണ് പാർക്ക് ജിമിൻ എന്ന ജിമിൻ. 2023 മുതൽ ഫ്രാഞ്ച് ആഡംബര ഫാൽൻ ബ്രാൻഡായ ഡിയോർ, അമേരിക്കൻ ലക്ഷ്വറി ബ്രാൻഡായ ടിഫാനി & കമ്പനി തുടങ്ങിയവയുടെ ബ്രാൻഡ് അംബാസിഡറാണ്.

7 / 9
ബിടിഎസിന്റെ വിഷ്വലാണ് കിം തെയ്-ഹ്യുങ് എന്ന വി. ​ഗായകനായും ഡാൻസറായുമൊക്കെ അരങ്ങ് തകർക്കുന്ന വി, 2023 മുതൽ ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ സെലിൻ, കാർട്ടിയർ എന്നിവയുടെ പ്രധാന അംബാസിഡറാണ്.

8 / 9
ബിടിഎസിലെ ഇളയ അം​ഗവും പ്രധാന ​ഗായകനുമാണ് ജിയോൺ ജങ്കൂക്ക് എന്നറിയപ്പെടുന്ന ജെ.കെ. 2023 മുതൽ അമേരിക്കൻ ഫാഷൻ ബ്രാൻഡായ കാൽവിൻ ക്ലെയിന്റെ ബ്രാൻഡ് അംബാസിഡറായ ജങ്കുക്ക് പ്രവർത്തിക്കുന്നു.

9 / 9