AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS Jin: സോളോ ടൂറുമായി ജിൻ; കാണികളായി ആർഎമ്മും വിയും ജെഹോപ്പും, ചിത്രങ്ങൾ വൈറൽ

BTS Jin: റൺ സിയോക്ക്ജിൻ എന്ന ജിന്നിന്റെ സോളോ ടൂറിന് പിന്തുണയുമായി ബിടിഎസിലെ ആർഎമ്മും വിയും ജെ ഹോപ്പും. താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

nithya
Nithya Vinu | Updated On: 28 Jun 2025 22:29 PM
റൺ സിയോക്ക്ജിൻ എന്ന സോളോ ടൂറിന് തുടക്കം കുറിച്ച് ബിടിഎസ് താരം ജിൻ. കൊറിയയിലെ ഗോയാങ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേ​ഗം വൈറലാവുകയാണ്.

1 / 5
ജിൻ വേദിയിൽ തകർക്കുമ്പോൾ കാണികളുടെ കൂട്ടത്തിൽ ബിടിഎസിന്റെ ലീഡർ ആർഎമ്മും, ജെ ഹോപ്പും വിയും ഉണ്ടായിരുന്നു. മൂവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങാണ്.

2 / 5
സൈനിക സേവനം പൂർത്തിയാക്കിയതിന് ശേഷം ജെ ഹോപ്പും ഇത്തരത്തിൽ കോൺസേർട്ട് നടത്തിയിരുന്നു. അന്നും ഏഴ് അം​ഗങ്ങളെയും ഒരുമിച്ച് കാണാൻ ആർമിക്ക് കഴിഞ്ഞിരുന്നു.

3 / 5
"ഐ വിൽ ബി ദെയർ",  "വിത്ത് ദി ക്ലൗഡ്സ്", "ഫാളിംഗ്", "ഡൈനമൈറ്റ്", "സൂപ്പർ ട്യൂണ" തുടങ്ങി നിരവധി ​ഗാനങ്ങളും നൃത്തങ്ങളുമാണ് ജിൻ ആരാധകർക്കായി ഒരുക്കിയത്.

4 / 5
സൈനിക സേവനം പൂർത്തിയാക്കി എത്തിയ ബിടിഎസ് താരങ്ങളുടെ ഓരോ വിശേഷവും ആർമി ആവേശത്തോടെ ഏറ്റെടുക്കുകയാണ്. എത്രയും വേ​ഗം ഏഴുപേരെയും ഒരുമിച്ച് കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

5 / 5