AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ചിങ്ങം രാശിയിൽ വ്യാഴവും ചൊവ്വയും സംയോജിക്കുന്നു! 2027 മാർച്ച് വരെ ഈ 3 രാശികൾക്ക് രാജകീയ ജീവിതം

നവംബർ 12ന് ചൊവ്വ കർക്കടകം വിട്ട് ചിങ്ങത്തിലേക്ക് പ്രവേശിക്കും. ഇത് ചിങ്ങത്തിൽ ചൊവ്വയും വ്യാഴവും കൂടിച്ചേരുന്നതിന് കാരണമാകും. ജ്യോതിഷപരമായ വ്യാഴത്തിന്റെയും ചൊവ്വയുടെയും സംക്രമണം പ്രാധാന്യമർഹിക്കുന്നതാണെന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല ഈ രണ്ട് ഗ്രഹങ്ങളും മാർച്ച് വരെ ഒരുമിച്ച് സഞ്ചരിക്കും.ഈ രണ്ടു ഗ്രഹങ്ങളുടെയും സംയോജനത്തിന്റെ സ്വാധീനം എല്ലാ രാശികളിലും കണക്കാക്കപ്പെടുന്നുണ്ടെങ്കിലും മൂന്നു രാശിയിലുള്ള ആളുകൾക്ക് അവരുടെ സാമ്പത്തിക സ്ഥിതിയിൽ നല്ല പുരോഗതിയും.............

Ashli C
Ashli C | Published: 07 Nov 2026 | 08:33 PM
ജ്യോതിഷത്തിൽ വ്യാഴത്തെ ദേവന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത്. ഈ വ്യാഴം അറിവ് ഭാഗ്യം സമ്പത്ത് എന്നിവയുടെ ഘടകമാണ്. നിലവിൽ വ്യാഴം ചിങ്ങത്തിലാണ് സഞ്ചരിക്കുന്നത്. അതേസമയം ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായാണ് കണക്കാക്കുന്നത്. ധൈര്യം, വീര്യം, ശക്തി,ധൈര്യം എന്നിവയുടെ ഘടകമാണ് ഈ ചൊവ്വ. നവംബർ 12ന് ചൊവ്വ കർക്കടകം വിട്ട് ചിങ്ങത്തിലേക്ക് പ്രവേശിക്കും. ഇത് ചിങ്ങത്തിൽ ചൊവ്വയും വ്യാഴവും കൂടിച്ചേരുന്നതിന് കാരണമാകും. ജ്യോതിഷപരമായ വ്യാഴത്തിന്റെയും ചൊവ്വയുടെയും സംക്രമണം പ്രാധാന്യമർഹിക്കുന്നതാണെന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല ഈ രണ്ട് ഗ്രഹങ്ങളും മാർച്ച് വരെ ഒരുമിച്ച് സഞ്ചരിക്കും. (IMAGE CREDIT SOURCE: TV9 NETWORK)

1 / 5
ഈ രണ്ടു ഗ്രഹങ്ങളുടെയും സംയോജനത്തിന്റെ സ്വാധീനം എല്ലാ രാശികളിലും കണക്കാക്കപ്പെടുന്നുണ്ടെങ്കിലും മൂന്നു രാശിയിലുള്ള ആളുകൾക്ക് അവരുടെ സാമ്പത്തിക സ്ഥിതിയിൽ നല്ല പുരോഗതിയും അവരുടെ കരിയറിൽ നല്ല വളർച്ചയും നിരവധി പുതിയ അവസരങ്ങളും കൈവരിക്കാൻ സാധിക്കും. കൂടാതെ വ്യാഴത്തിന്റെയും ചൊവ്വയുടെയും ഈ സംയോജന മൂലം ഇവരുടെ ജീവിതത്തിന്റെ ഉന്നതിയിൽ എത്തുകയും ചെയ്യും. ചിങ്ങത്തിൽ വ്യാഴത്തിന്റെയും ചൊവ്വയുടെയും സംയോജനം മൂലം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കുക എന്ന് നോക്കാം.

2 / 5
മേടം രാശിയുടെ അഞ്ചാമത്തെ വ്യാഴവും ചൊവ്വയും സംയോജിച്ച് നിൽക്കുന്ന ഇത് സജീവമായിട്ട് പ്രവർത്തിക്കും. അവർ എന്ത് ജോലി ഏറ്റെടുത്താലും അത് വിജയകരമായി പൂർത്തിയാക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാൻ സാധ്യത. പുതിയ സൗഹൃദങ്ങളിലൂടെ ബിസിനസുകാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. എന്നിരുന്നാലും നിങ്ങൾ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുകയും അനാവശ്യ ചെലവുകൾ ഒഴിവാക്കുകയും ചെയ്യുക.

3 / 5
ചിങ്ങം: ചിങ്ങം രാശിയുടെ ഒന്നാം ഭാവത്തിൽ വ്യാഴവും ചൊവ്വയും സംയോജിച്ച് നിൽക്കുന്നു. ഇത് ഈ രാശിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നൽകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിച്ചേക്കാം. അവരുടെ കരിയറിൽ അപ്രതീക്ഷിത വളർച്ച ഉണ്ടാകും. എന്നിരുന്നാലും വലിയ നിക്ഷേപങ്ങളിൽ ഏർപ്പെടാൻ തിരക്ക് കൂട്ടരുത്. നന്നായി ചിന്തിച്ച് ചെയ്താൽ നിങ്ങൾക്ക് നല്ല ലാഭം ഉണ്ടാകും.

4 / 5
കുംഭം: കുംഭം രാശിയുടെ ഏഴാം ഭാവത്തിൽ വ്യാഴവും ചൊവ്വയും സംയോജിച്ച് നിൽക്കുന്നg. ഇത് മൂലം ഈ രാശിക്കാർക്ക് ജോലിയിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി അവസരങ്ങൾ ലഭിച്ചേക്കാം. നിങ്ങൾ ജോലി മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിൽ നല്ല ശമ്പളം ഉള്ള ജോലി അവസരങ്ങൾ ലഭിക്കും. പുതിയ കരാറുകൾ ലഭിക്കും. നിങ്ങൾ ഈ സമയത്ത് ബിസിനസ് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ അതിൽ നിന്നും നല്ല ലാഭങ്ങൾ ഉണ്ടാകും. എന്നാൽ പണം ഇടപാടുകളിൽ തിരക്ക് കൂട്ടരുത്. മുൻകൂട്ടി ചിന്തിച്ച് ഓരോ തീരുമാനങ്ങളും എടുക്കുക.

5 / 5
Follow Us