Budh Gochar 2026: ഇവർക്ക് വരുന്ന 20 ദിവസം കഷ്ടകാലം! ബുധൻ ദുർബലമാകുന്നു
Budh Gochar 2026 Unlucky Zodiac Signs: മീനം രാശി വ്യാഴത്തിന്റെ രാശിയാണ് ഈ രാശിയിൽ ബുധൻ ദുർബലമായിരിക്കും. ഈ രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം നീചബംഗരാജയോഗം സൃഷ്ടിക്കുന്നു. അതിനാൽ തന്നെ ഈ രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം ചില രാശിക്കാരെ സംബന്ധിച്ച് അശുഭകരമായി കണക്കാക്കപ്പെടുന്നു. ആ രാശികൾ ആരൊക്കെ എന്നും ഈയൊരു കാലയളവിൽ അവർ നേരിടേണ്ടിവരുന്ന മോശം കാര്യങ്ങൾ എന്തൊക്കെ എന്നതിന്റെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്........

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us