AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CAFA Nations Cup 2025: ഇനി കാല്‍പ്പന്താരവം, നേഷന്‍സ് കപ്പ് നാളെ മുതല്‍; എവിടെ, എപ്പോള്‍ കാണാം?

When and where to watch CAFA Nations Cup 2025: താജിക്കിസ്ഥാനിലെ ദുഷാന്‍ബെയ്ക്കടുത്തുള്ള ഹിസോറിലാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും. ഖാലിദ് ജമീല്‍ പരിശീലകസ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ദൗത്യമാണിത്

jayadevan-am
Jayadevan AM | Published: 28 Aug 2025 20:31 PM
സിഎഎഫ്എ നേഷന്‍സ് കപ്പ് 2025 നാളെ ആരംഭിക്കും. ഉസ്‌ബെക്കിസ്ഥാനും, താജിക്കിസ്ഥാനും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ (Image Credits: facebook.com/TheIndianFootballTeam)

1 / 5
താജിക്കിസ്ഥാനിലെ ദുഷാന്‍ബെയ്ക്കടുത്തുള്ള ഹിസോറിലാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും. ഖാലിദ് ജമീല്‍ പരിശീലകസ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ദൗത്യമാണിത് (Image Credits: facebook.com/TheIndianFootballTeam)

2 / 5
നാളെ രാത്രി 9ന് ഇന്ത്യ താജിക്കിസ്ഥാനെ നേരിടും. സെപ്തംബര്‍ ഒന്നിന് വൈകുന്നേരം 5.30ന് നടക്കുന്ന മത്സരത്തില്‍ ഇറാനാണ് എതിരാളികള്‍. സെപ്തംബര്‍ നാലിന് വൈകുന്നേരം 5.30ന് നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനുമായി ഇന്ത്യ ഏറ്റുമുട്ടും (Image Credits: facebook.com/TheIndianFootballTeam)

3 / 5
എല്ലാ മത്സരങ്ങളും ഫാന്‍കോഡില്‍ കാണാം. മറ്റ് ഗ്രൂപ്പുകളില്‍ കിര്‍ഗിസ് റിപ്പബ്ലിക്, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ഒമാന്‍ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്നു (Image Credits: facebook.com/TheIndianFootballTeam)

4 / 5
സമീപകാലത്ത് നിരാശജനകമായ പ്രകടനമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പുറത്തെടുത്തത്. ഖാലിദ് ജമീലിന്റെ കീഴില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ (Image Credits: facebook.com/TheIndianFootballTeam)

5 / 5