AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchenware Side effects: അടുക്കളയിൽ ഇതാണോ ഉപയോ​ഗിക്കുന്നത്? കാൻസറിന് സാധ്യതയേറും

Kitchenware Items That Cause Cancer: ഇതെല്ലാം നമ്മുടെ ഉള്ളിൽ ചെന്നാൽ കാൻസർ ഉൾപ്പെടെയുള്ള ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. കാൻസർ സ്പെഷ്യലിസ്റ്റ് ഡോ. തരംഗ് കൃഷ്ണ ഇക്കാര്യത്തെക്കുറിച്ച് പറയുന്നത് എന്താണെന്ന് വിശദമായി പരിശോധിക്കാം.

neethu-vijayan
Neethu Vijayan | Published: 28 Aug 2025 20:24 PM
പാചകം ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അടുക്കളയിൽ പെരുമാറുന്ന പാത്രം മുതൽ പച്ചക്കറി വരെയുള്ള ഓരോന്നിൻ്റെയും ​ഗുണനിരവാരം വളരെ പ്രധാനമാണ്.  പ്രധാനമായും മനസ്സിലാക്കേണ്ടത്, എല്ലാ അടുക്കള ഉപകരണങ്ങളും ഒരിക്കലും ഒരുപാടുകാലം നിങ്ങൾക്ക് ഉപയോ​ഗിക്കാൻ അനുയോജ്യമല്ല എന്നതാണ്.  (Image Credits: Unsplash)

1 / 5
വിദഗ്ധരുടെ അഭിപ്രായത്തിൽ, ചില പാത്രങ്ങൾ ചൂടുമായി ചേരുമ്പോൾ അപകടകരമാണ്. അവ നിർമ്മിച്ച വസ്തുവിനെ ആശ്രയിച്ച് ദോഷകരമായ രാസവസ്തുക്കൾ പുറത്തുവിടാനുള്ള സാധ്യത ഏറെയാണ്. ഇതെല്ലാം നമ്മുടെ ഉള്ളിൽ ചെന്നാൽ കാൻസർ ഉൾപ്പെടെയുള്ള ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു.  കാൻസർ സ്പെഷ്യലിസ്റ്റ് ഡോ. തരംഗ് കൃഷ്ണ ഇക്കാര്യത്തെക്കുറിച്ച് പറയുന്നത് എന്താണെന്ന് വിശദമായി പരിശോധിക്കാം. (Image Credits: Unsplash)

2 / 5
അടുക്കളയിൽ ഉപയോ​ഗിക്കുന്ന അലുമിനിയം പാത്രങ്ങൾ വളരെയധികം ആരോ​ഗ്യം പ്രശ്നമുണ്ടാക്കുമെന്നാണ് ഡോ. പറയുന്നത്. അലുമിനിയം പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ, 1-2 മില്ലിഗ്രാം ലോഹം നിങ്ങളുടെ ഭക്ഷണത്തിലേക്ക് എത്തുന്നു. ഇത് കാലക്രമേണ ശരീരത്തിൽ വിഷാംശത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്ന കോശ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. (Image Credits: Unsplash)

3 / 5
സ്റ്റീൽ സ്‌ക്രബ്ബർ ഉപയോഗിച്ച് ടെഫ്ലോൺ പൂശിയ പാത്രങ്ങൾ ഉരച്ച് കഴുകുന്നത് വലിയ അപകടമാണ്. ഈ സമയം ടെഫ്ലോൺ പൂശിയ നോൺ-സ്റ്റിക്ക് പാത്രങ്ങളിലെ കോട്ടിങ്ങ് ഇളകുകയും അത് വിഷമയം ആവുകയും ചെയ്യുന്നു. അങ്ങനെ അവ ഭക്ഷണത്തിലേക്ക് ലയിക്കുന്നു. ഈ രാസവസ്ത്തുക്കൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ടെഫ്ലോൺ കോട്ടിങ്ങ് മാഞ്ഞ പാത്രങ്ങളിൽ ഉയർന്ന താപനിലയിൽ പാചകം ചെയ്യുന്നതിലൂടെ ഉയരുന്ന പുക പനി, വിറയൽ, തലവേദന തുടങ്ങിയ രോ​ഗങ്ങൾക്ക് കാരണമാകുന്നു. (Image Credits: Unsplash)

4 / 5
പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉപയോ​ഗിക്കാനെ പാടില്ല എന്നാണ് തരംഗ് പറയുന്നത്. ചിലതരം പ്ലാസ്റ്റിക്കുകളിൽ, പ്രത്യേകിച്ച് കറുത്ത പ്ലാസ്റ്റിക്കിൽ, ഫ്ലേം റിട്ടാർഡന്റുകൾ എന്നറിയപ്പെടുന്ന ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഉയർന്ന ചൂടുള്ള ഭക്ഷണവുമായി സമ്പർക്കം പുലർത്തുമ്പോൾ, ഇവ നമ്മുടെ ശരീരത്തിന് വലിയ അപകടമായി മാറും. എൻഡോക്രൈൻ, പ്രത്യുൽപാദനം, ന്യൂറോബയോളജിക്കൽ സിസ്റ്റങ്ങളിൽ തടസ്സങ്ങൾ, ക്യാൻസറിനുള്ള സാധ്യത തുടങ്ങിയവ വർദ്ധിപ്പിക്കുന്നു. (Image Credits: Unsplash)

5 / 5