Chathayam day Wishes: ഗുരുസ്മരണയിൽ നാലാം ഓണം… പ്രീയപ്പെട്ടവർക്ക് ചതയദിനാശംസയ്ക്കൊപ്പം ശ്രീനാരായണ ഗുരുജയന്തി ആശംസയും നേരാം
Onam Chathayam Day wishes: ശ്രീനാരായണ ഗുരുവിന്റെ സ്മരണകൾ ഉണർത്തുന്ന ഈ ഓണക്കാലത്തെ ചതയദിനത്തിൽ പ്രീയപ്പെട്ടവർക്ക് ആശംസകൾ നേരാം
1 / 5

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്. ഈ ഗുരുവാക്യം ഓർമിച്ചുകൊണ്ട് ഏവർക്കും ഹൃദയം നിറഞ്ഞ ചതയദിനാശംസകൾ. ശ്രീനാരായണ ഗുരുജയന്തി ആശംസകൾ!
2 / 5

ഗുരുവിന്റെ ദർശനങ്ങളുടെ വെളിച്ചം മനസ്സിലേറ്റിക്കൊണ്ട്, സമത്വവും സ്നേഹവും നിറഞ്ഞ ഒരു ലോകത്തിനായി നമുക്ക് പ്രയത്നിക്കാം. ചതയദിനാശംസകൾ! ഒപ്പം സമൃദ്ധി നിറഞ്ഞ ഓണാശംസകളും
3 / 5

ഓണം പോയാലും ഈ വർഷം മുഴുവൻ മനസ്സിലും ജീവിതത്തിലും ഓണക്കാലമുണ്ടാകട്ടെ... ഓണാശംസകൾ ഒപ്പം ഗുരുസ്മരണ പുതുക്കി ചതയദിനാശംസകളും
4 / 5

നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം നൽകിയ ഗുരുവിന്റെ ഓർമ്മയിൽ, ഏവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ചതയദിനം ആശംസിക്കുന്നു. ഹാപ്പി ഓണം
5 / 5

അറിവിന്റെയും ആത്മീയതയുടെയും ആഴങ്ങളിലേക്ക് വെളിച്ചം വീശിയ ഗുരുവിന്റെ ജന്മദിനം. എല്ലാ പ്രിയപ്പെട്ടവർക്കും ചതയദിനത്തിന്റെയും ശ്രീനാരായണ ഗുരുജയന്തിയുടെയും മംഗളങ്ങൾ.
Follow Us