വെളിച്ചെണ്ണയിലുണ്ട് മാജിക്, മുഖത്തെ ചുളിവുകൾ പമ്പ കടക്കും | Coconut oil to remove blemishes and wrinkles on your face, try these ways Malayalam news - Malayalam Tv9

Coconut Oil: വെളിച്ചെണ്ണയിലുണ്ട് മാജിക്, മുഖത്തെ ചുളിവുകൾ പമ്പ കടക്കും

Published: 

18 Sep 2025 19:10 PM

Coconut oil to remove wrinkles: മുഖത്തെ പാടുകളും ചുളിവുകളും എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. എന്നാൽ വെളിച്ചെണ്ണ ഉപയോ​ഗിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്.

1 / 5നിർജ്ജലീകരണം, മോശം ഭക്ഷണക്രമം, പുകവലി, സൂര്യപ്രകാശം ഏല്‍ക്കുക തുടങ്ങിയവ കാരണമാണ് മുഖത്ത് ചുളിവുകളും പാടുകളും ഉണ്ടാകുന്നത്. എന്നാൽ പ്രകൃതിദത്തമായി ഇവ മാറ്റാൻ കഴിയും. (Image Credit: Getty Images)

നിർജ്ജലീകരണം, മോശം ഭക്ഷണക്രമം, പുകവലി, സൂര്യപ്രകാശം ഏല്‍ക്കുക തുടങ്ങിയവ കാരണമാണ് മുഖത്ത് ചുളിവുകളും പാടുകളും ഉണ്ടാകുന്നത്. എന്നാൽ പ്രകൃതിദത്തമായി ഇവ മാറ്റാൻ കഴിയും. (Image Credit: Getty Images)

2 / 5

രാത്രി ഉറങ്ങുന്നതിന് മുമ്പ് വെളിച്ചെണ്ണ മോയ്‌സ്ച്യുറൈസറായി ഉപയോഗിക്കാം. രാവിലെ ചെറുചൂടുള്ള വെള്ളവും മൃദുവായ ക്ലെൻസറും ഉപയോഗിച്ച് കഴുകാം. (Image Credit: Getty Images)

3 / 5

ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ചർമ്മത്തിലെ ജലാംശം നിലനിർത്തുകയും നേർത്ത വരകൾ കുറയ്ക്കുകയും ചെയ്യും. സൗന്ദര്യ സംരക്ഷണത്തിന് വെളിച്ചെണ്ണ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. (Image Credit: Getty Images)

4 / 5

വെളിച്ചെണ്ണയ്ക്ക് പകരം കറ്റാർവാഴ ജെല്‍ പുരട്ടുന്നതും ചർമ്മത്തിന്‍റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചർമ്മത്തില്‍ ജലാംശം നൽകുകയും ചെയ്യും. (Image Credit: Getty Images)

5 / 5

വാഴപ്പഴം ഉടച്ച് മുഖത്ത് പുരട്ടുന്നതും ചുളിവുകളും വരകളും മാറ്റാന്‍ സഹായിക്കും. മോയ്സ്ചറൈസിംഗ് ഗുണങ്ങളും ഇവയ്ക്കുണ്ട്. തൈരും ഉപയോ​ഗിക്കാവുന്നതാണ്. (Image Credit: Getty Images)

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും