AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

DC Movie : ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല… ലോകേഷും വാമികയും ഞെട്ടിച്ചു! കേരളത്തിലും തരം​ഗം തീർത്ത് ഡി.സി

DC Movie Review : തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ് ലോകേഷ് കനകരാജ് നായകനും വാമിക ​ഗബ്ബി നായികയുമായി എത്തി ഡി. സി എന്ന സിനിമ. തമിഴ് ചിത്രമാണെങ്കിലും കേരളത്തിലും മികച്ച പ്രതികരണാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ നിരവധി പേരാണ് തിയേറ്ററിലേക്ക് എത്തുന്നത്. സിനിമ കണ്ടിറങ്ങിയവരിൽ അധികം പേരും നല്ല അഭിപ്രായങ്ങളാണ് പങ്കുവെയ്ക്കുന്നത്.

Amal KV
Amal KV | Published: 11 Aug 2026 | 12:37 PM
തീം സോങ് തന്നെ വമ്പൻ ഹിറ്റാക്കിക്കൊണ്ടാണ് ഡിസി പ്രേക്ഷകരുടെ ഇടയിലേക്ക്  എത്തുന്ന്. അനിരുദ്ധിന്റെ മാന്ത്രിക സം​ഗീതത്തിൽ പറന്ന ആ പാട്ടും ബിജിഎമ്മും ഇപ്പോഴും റീലുകളിൾ ട്രെൻ‍ഡിം​ഗ് ആണ്. തീം സോങിൽ തന്നെ ലകേഷ് കനകരാജിന്റെ ഒരു ഡയലോ​ഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. അവൾ പേര് ചന്ദ്ര ഡാ.. അത് സിനിമയെക്കുറിച്ചുള്ള വലിയ ഹിന്റായിരുന്നു എന്നാണ് പടം കണ്ടിറങ്ങിയവർ പറയുന്നത്. ( Image Credit Source Social Media )

1 / 5
സംവിധായകനിൽ നിന്ന് നടനിലേക്ക് ചുവട് മാറ്റം നടത്തിയ ലോകേഷ് മികച്ച പ്രകടനമാണ് സിനിമയിൽ പുറത്തെടുത്തിരിക്കുന്നത്. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ വമ്പൻ അടിയാണ് സിനിമയിൽ. അതുകൊണ്ട് തന്നെ ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം മസ്റ്റ് വാച്ച് ആണെന്നാണ് റിവ്യൂകൾ.

2 / 5
ഇതുവരെ കണ്ടതിൽ നിന്ന് ഏറെ വ്യത്യസ്തമായ രൂപത്തിലാണ് വാമിക ​ഗബ്ബി ഡിസിയിൽ എത്തിയിരക്കുന്നത്. ​ഗോദ എന്ന സിനിമയിലൂടെ തന്നെ ആക്ഷൻ രം​ഗങ്ങൾ തനിക്ക് അനായാസമായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച നടിയാണ് അവർ. ഡിസിയിൽ ആക്ഷൻ രം​ഗങ്ങളിൽ ലീഡ് ചെയ്യുന്നത് വാ​മിക ആണെന്നാണ് പ്രേക്ഷകർ പറയുന്നത്.

3 / 5
അരുൺ മഹേശ്വരൻ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ വിജയത്തിൽ അനിരുദ്ധിന്റെ മ്യൂസിക്കിന് വലിയ പ്രധാന്യമുണ്ടെന്ന് ഭൂരിഭാ​ഗം പേരു പറയുന്നു. സത്യം പറയാല്ലോ ഇതൊരു അരുൺ ചിത്രം അല്ല. ഇത് ഒരു അനിരുദ്ധ് ചിത്രം ആണ്. ഒരുപാട് കണ്ട ഒരു ക്ലീഷേ സ്റ്റോറി എങ്ങനെ ഹൈ ആക്കാം എന്ന് ഈ സിനിമ പറയും. ഇങ്ങനെയാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം .

4 / 5
പക്കാ തിയേറ്റർ എക്സ്പീരിയൻ ആണ് സിനിമ. ഒടിടിയിൽ കാണ്ടാൽ ചില്പപോൾ പലർക്കും ഇഷ്ടമായില്ല എന്ന് വരും. മേക്കിങ്ങ് കൊണ്ട് വിസ്മയിപ്പിക്കുന്ന ഒരു തിയേറ്റർ അനുഭവമാണിത്. ഈ ചിത്രത്തിലെ ഓരോ കഥാപാത്രവും അവരുടെ പെർഫോർമൻസിന്റെ പീക്കിലാണ്. എന്നിങ്ങനെ നീളുന്നു റിവ്യൂകൾ.

5 / 5

Follow Us