തുണി വാങ്ങാന്‍ കാശില്ലേ? ദീപ്തി സതിയുടെ പുതിയ ഫോട്ടോഷൂട്ടിന് ട്രോള്‍ മഴ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

തുണി വാങ്ങാന്‍ കാശില്ലേ? ദീപ്തി സതിയുടെ പുതിയ ഫോട്ടോഷൂട്ടിന് ട്രോള്‍ മഴ

Published: 

02 May 2024 14:00 PM

ഫോട്ടോഷൂട്ട് നടത്തി ആരാധകരെ അമ്പരപ്പിക്കാറുള്ള നടിയാണ് ദീപ്തി സതി. താരത്തിന്റെ ഒരുവിധം എല്ലാ ചിത്രങ്ങളും വലിയ ചര്‍ച്ചയാകാറുണ്ട്. താരം ഈയിടെ നടത്തിയ ഫോട്ടോഷൂട്ടും ചര്‍ച്ചയാവുകയാണ്.

1 / 8നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ദീപ്തി സതി. നടി എന്നതിലുപരി ഒരു മോഡല്‍ കൂടിയാണ് ദീപ്തി.
Pic Credits: Instagram

നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ദീപ്തി സതി. നടി എന്നതിലുപരി ഒരു മോഡല്‍ കൂടിയാണ് ദീപ്തി. Pic Credits: Instagram

2 / 8

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാറുണ്ട്. Pic Credits: Instagram

3 / 8

ഇപ്പോഴിതാ ദീപ്ത് പങ്കുവെച്ച കുറച്ചു വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. Pic Credits: Instagram

4 / 8

വാരണാസിയിലെ ഗംഗ നദിയുടെ പരിസര പ്രദേശങ്ങളില്‍ വെച്ചാണ് പുതിയ ഫോട്ടോഷൂട്ട് നടന്നത്. എന്നാല്‍ ഈ ചിത്രം ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്.Pic Credits: Instagram

5 / 8

'എത്ര തുണിയുരിഞ്ഞിട്ടും ചാന്‍സ് കിട്ടുന്നില്ലല്ലോ, ഇത്രയും ഗതികേടാണോ വീട്ടില്‍, തുണി വാങ്ങിക്കാന്‍ കാശില്ലേ, ഇതെന്താ ആടുജീവിതം രണ്ടാംഭാഗമാണോ, ആരെങ്കിലും കുട്ടിക്ക് ബ്ലൗസ് വാങ്ങികൊടുക്ക് തുടങ്ങിയ കമന്റുകളാണ് ഫോട്ടോക്ക് താഴെ വരുന്നത്. Pic Credits: Instagram

6 / 8

ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ബ്ലൗസ് ലെസ് ആയാണ് ദീപ്തി ഫോട്ടോയിലുള്ളത്. ആഭരണങ്ങളൊന്നും ധരിച്ചിട്ടില്ല. Pic Credits: Instagram

7 / 8

ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ബ്ലൗസ് ലെസ് ആയാണ് ദീപ്തി ഫോട്ടോയിലുള്ളത്. ആഭരണങ്ങളൊന്നും ധരിച്ചിട്ടില്ല. Pic Credits: Instagram

8 / 8

വിമര്‍ശനങ്ങള്‍ മാത്രമല്ല താരത്തെ തേടിയെത്തുന്നത്, ഫോട്ടോ അടിപൊളിയെന്ന് പറയുന്നവരും നിരവധിയാണ്. Pic Credits: Instagram

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ