AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: വൈഷ്ണവിന് കഷ്ടകാലമാണെങ്കിലും അശ്വിന് നല്ലതാണ്; വ്യൂവേഴ്‌സില്‍ വന്‍ ഇടിവ്

Diya Krishna's Ex-Boyfriend Vaishnav's YouTube Channel: നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ പ്രണയങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. തന്റെ പ്രണയങ്ങളെ കുറിച്ച് ദിയ തന്നെ പല തവണ തുറന്ന് പറഞ്ഞിട്ടുമുണ്ട്. കാമുകന്മാരെ മറ്റ് സ്ത്രീകളുമൊത്ത് കണ്ടതാണ് ബന്ധം വേര്‍പ്പിരിയാന്‍ കാരണമായതെന്നും ദിയ ചൂണ്ടിക്കാണിച്ചിരുന്നു.

shiji-mk
Shiji M K | Published: 23 Jul 2025 09:36 AM
ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനും മകന്‍ ഓമിക്കുമൊപ്പം തന്റെ ജീവിതം ആസ്വദിക്കുകയാണിപ്പോള്‍ ദിയ കൃഷ്ണ. എന്നാല്‍ ദിയയുടെ മുന്‍ പ്രണയങ്ങളെല്ലാം തന്നെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ദിയയുടെ മുന്‍ കാമുകന്‍ വൈഷ്ണവിന്റെ സുഹൃത്തായിരുന്നു അശ്വിന്‍ എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. (Image Credits: Instagram)

1 / 5
വൈഷ്ണവുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് ശേഷമാണ് ദിയ അശ്വിനുമായി അടുക്കുന്നത്. നിലവില്‍ ഇരുവരും വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. ദിയ കൂടെയുണ്ടായിരുന്ന കാലത്ത് വൈഷ്ണവിന്റെ യുട്യൂബ് ചാനലിന് നല്ല റീച്ചുണ്ടായിരുന്നു.

2 / 5
ദിയക്കൊപ്പമുള്ള പല വ്‌ളോഗുകള്‍ക്കും അന്ന് ലഭിച്ചത് ലക്ഷക്കണക്കിന് വ്യൂസായിരുന്നു. ഒരു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സും ചാനലിനുണ്ട്. എന്നാല്‍ ഇരുവരും ബ്രേക്കപ്പായതിന് ശേഷം വൈഷ്ണവ് യൂട്യൂബില്‍ അത്ര സജീവമല്ല.

3 / 5
രണ്ട് വര്‍ഷത്തിന് ശേഷം ദിയയുടെ പ്രസവ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൈഷ്ണവ് യൂട്യൂബില്‍ ഒരു വീഡിയോ പങ്കിട്ടിരുന്നു. എന്നാല്‍ വീഡിയോക്ക് വെറും നാലായിരത്തോളം വ്യൂസ് ആണ് ലഭിച്ചത്. കൂടാതെ നെഗറ്റീവ് കമന്റുകളും വന്നു.

4 / 5
എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ വൈഷ്ണവിന്റെ റീലുകള്‍ക്ക് അത്യാവശ്യം നല്ല വ്യൂസ് ലഭിക്കുന്നുണ്ട്. പക്ഷെ നെഗറ്റീവ് കമന്റുകള്‍ കാരണം കമന്റ് ബോക്‌സ് ഓഫ് ചെയ്തിട്ടിരിക്കുകയാണ്.

5 / 5