AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pomegranate: ഇനി തെറ്റില്ല, പഴുത്ത മാതളനാരങ്ങ തിരിച്ചറിയാനുള്ള വഴിയിത്

Ways to identify a ripe pomegranate: മുറിച്ച് നോക്കാതെ തന്നെ പഴുത്ത മാതളനാരങ്ങ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. അതിന് സഹായിക്കുന്ന ചില നുറുങ്ങ് വിദ്യകൾ പരിചയപ്പെട്ടാലോ...

nithya
Nithya Vinu | Published: 19 Oct 2025 21:06 PM
ധാരാളം പോഷക​ഗുണങ്ങളുള്ള പഴവർ​ഗമാണ് മാതളനാരങ്ങ. വിറ്റാമിൻ സി, കെ, ബി, കാര്‍ബോഹൈഡ്രേട്സ് തുടങ്ങിയവ ഇവയിൽ അടങ്ങിയിട്ടുണ്ട്. മാതളനാരകത്തിന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല എല്ലാം ഔഷധ​ഗുണമുള്ളതാണ്. (Image Credit: Getty Images)

1 / 5
ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും വീക്കം തടയാനും ഇവ സഹായിക്കും. കൂടാതെ, കാൻസർ പ്രതിരോധം, ദഹനത്തെ പിന്തുണയ്ക്കുക, ചർമ്മാരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ നിരവധി ​ഗുണങ്ങൾ ഇവയ്ക്കുണ്ട്. (Image Credit: Getty Images)

2 / 5
എന്നാൽ പലപ്പോഴും മാതള നാരങ്ങ കടയിൽ നിന്ന് വാങ്ങിയാലും വീട്ടിൽ വന്ന് മുറിച്ച് നോക്കുമ്പോൾ അവ പഴുത്തതായിരിക്കില്ല. എന്നാൽ ഇനി ആ പ്രശ്നമല്ല. മുറിച്ച് നോക്കാതെ തന്നെ പഴുത്ത മാതളനാരങ്ങ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. (Image Credit: Getty Images)

3 / 5
നല്ല പഴുത്ത മാതളത്തിന് ഷഡ്ഭുജാകൃതി (ഹെക്‌സഗൺ) ആയിരിക്കും. അത് നോക്കി വാങ്ങാം. പഴുത്ത മാതളത്തിൽ തട്ടിനോക്കുമ്പോൾ കനത്ത, പൊള്ളയായ ശബ്ദം പുറപ്പെടുവിക്കും. (Image Credit: Getty Images)

4 / 5
അതിന്റെ വശങ്ങൾ തള്ളിയ നിലയിലും തോട് പരുക്കനുമായിരിക്കും. തോടിൽ നിറവ്യത്യാസം കാണും. എന്നാൽ പഴുക്കാത്ത മാതളം നല്ല വൃത്താകൃതിയിലും തോട് മിനുസമുള്ളതും ആയിരിക്കും. (Image Credit: Getty Images)

5 / 5