AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Insurance: സ്വർണം നഷ്ടമായോ? പണം ഇങ്ങോട്ട് കിട്ടും!

Gold Insurance Details: സ്വർണാഭരണങ്ങൾ കളഞ്ഞുപോകുകയോ നാശനഷ്ടം വരുകയോ ചെയ്താൽ അതിന്റെ മൂല്യം പണമായി നൽകുന്ന നിരവധി ഇൻഷ്വറൻസ് പോളിസികളുണ്ട്. അവയെ കുറിച്ച് അറിഞ്ഞാലോ....

nithya
Nithya Vinu | Published: 19 Oct 2025 22:18 PM
സ്വർണവില കൂടുന്നതിനനുസരിച്ച് നാട്ടിൽ സ്വർണ മോഷണവും കൂടുന്നുണ്ട്. എന്നാൽ സ്വർണം കളഞ്ഞുപോയാൽ നിങ്ങൾ പണം ഇങ്ങോട്ട് കിട്ടുമെന്ന് അറിയാമോ? സ്വർണ ഇൻഷുറൻസാണ് അതിന് നിങ്ങളെ സഹായിക്കുന്നത്. (Image Credit: Getty Images)

1 / 5
ചുരുങ്ങിയ പ്രീമിയം നൽകിയാൽ സ്വർണം മോഷ്ടിക്കപ്പെടുകയോ കളഞ്ഞുപോകുകയോ നാശനഷ്ടം വരുകയോ ചെയ്താൽ അതിന്റെ മൂല്യം പണമായി നൽകുന്ന നിരവധി ഇൻഷ്വറൻസ് പോളിസികളുണ്ട്. (Image Credit: Getty Images)

2 / 5
ഗൃഹോപകരണങ്ങൾക്കൊപ്പം സ്വർണാഭരണങ്ങൾക്ക് ഇൻഷുറൻസ് സംരക്ഷണം നൽകുന്ന പോളിസികളിൽ ഒരു ലക്ഷം രൂപയുടെ സം അഷ്വർഡിന് 300 മുതൽ 500 രൂപവരെയാണ് ഏകദേശ പ്രീമിയം നിരക്ക്. (Image Credit: Getty Images)

3 / 5
ആഭരണങ്ങൾക്ക് മാത്രമായി ഇൻഷ്വറൻസ് നൽകുന്ന പോളിസികളിൽ ഒരു ലക്ഷം രൂപയ്ക്ക് 400-600 രൂപ വരെ പ്രീമിയം വരും, 10 ലക്ഷം രൂപയുടെ സ്വർണത്തിന് ആറായിരം രൂപയുടെ വരെ പ്രീമിയം വന്നേക്കാം. (Image Credit: Getty Images)

4 / 5
പോളിസി എടുക്കുമ്പോൾ ഓൾ റിസ്‌ക് ഓപ്ഷൻ സ്വീകരിക്കുന്നതാണ് നല്ലത്. വർഷാവർഷം പ്രീമിയം അടച്ച് പുതുക്കിയാൽ മാത്രമേ പോളിസി നിലനിന്നുപോകൂ എന്ന കാര്യം മറക്കരുത്. (Image Credit: Getty Images)

5 / 5