'എന്നെ പുകഴ്‌ത്താൻ സാനിയയെ താഴ്ത്തികെട്ടി, ആളുകളാണ് നമ്മളെ ശത്രുക്കളാക്കുന്നത്' | Esther Anil Reacts to UK Article Comparing Her with Saniya Iyyappan Malayalam news - Malayalam Tv9

Esther Anil: ‘എന്നെ പുകഴ്‌ത്താൻ സാനിയയെ താഴ്ത്തികെട്ടി, ആളുകളാണ് നമ്മളെ ശത്രുക്കളാക്കുന്നത്’

Published: 

27 Apr 2026 | 01:58 PM

Esther Anil About Saniya Iyyappan: ബാലതാരമായി സിനിമയിലെത്തിയ എസ്തർ തുടർന്ന് നിരവധി സിനിമകളുടെ ഭാ​ഗമായിട്ടുണ്ട്. മോഹൻലാലിന്റെ മകളായി ദൃശ്യത്തിൽ ചെയ്ത വേഷം കരിയറിലെ ഏറ്റവും ശ്രദ്ധേയമായ റോളായിരുന്നു. ഇപ്പോഴിതാ, സാനിയ അയ്യപ്പെനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

1 / 5
മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരമാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിലെത്തിയ എസ്തർ തുടർന്ന് നിരവധി സിനിമകളുടെ ഭാ​ഗമായിട്ടുണ്ട്. മോഹൻലാലിന്റെ മകളായി ദൃശ്യത്തിൽ ചെയ്ത വേഷം കരിയറിലെ ഏറ്റവും ശ്രദ്ധേയമായ റോളായിരുന്നു. ഇപ്പോഴിതാ, സാനിയ അയ്യപ്പെനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. (Image Credit source: Instagram)

2 / 5
എസ്തർ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് എടുത്തിരുന്നു. പഠനസമയത്ത് ലണ്ടനിൽ ഉണ്ടായ മോശം അനുഭവത്തെ കുറിച്ചും, തന്നെയും സാനിയ അയ്യപ്പനെയും താരതമ്യം ചെയ്തു കൊണ്ട് യുകെയിലെ ഒരു മാധ്യമം വാർത്ത കൊടുത്തതിനെ കുറിച്ചുമാണ് എസ്തർ തുറന്ന് പറഞ്ഞത്. തന്നെ പുകഴ്ത്താൻ സാനിയയെ താഴ്ത്തി കെട്ടിയെന്ന് താരം പറയുന്നു.

3 / 5
സാനിയയുടെ അഭിമുഖത്തിന് ശേഷം വളരെ വിഷമിപ്പിച്ചൊരു കാര്യമുണ്ട്. യുകെയിലെ പ്രമുഖ മാധ്യമത്തെ കുറിച്ചാണ്. സാനിയ അയ്യപ്പൻ വന്നപ്പോൾ റേസിസം നേരിട്ടു. പക്ഷേ, എസ്തറിന് വലിയ യൂണിവേഴ്സിറ്റിയിൽ കിട്ടി, മറ്റേയാൾക്ക് സ്റ്റാർഡം ഒന്നുമില്ലാത്തതിനാൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തതിനാൽ പേടിച്ച് ഓടി എന്നൊക്കെയാണ് ആ മാധ്യമം എഴുതിയത്.

4 / 5
ചിലപ്പോൾ ഈ അഭിമുഖത്തിന് ശേഷം എന്നെ കുറിച്ചും നെ​ഗറ്റീവ് എഴുതുമായിരിക്കും. അവളെ താഴ്ത്തിക്കെട്ടുകയും എന്നെ പുകഴ്ത്തുകയും ചെയ്തു. എനിക്കതിൽ വിഷമം തോന്നി. ഞാൻ സാനിയയ്ക്ക് മെസേജ് അയച്ചു. സാനിയ വളരെ കൂളായിരുന്നു എന്നും എസ്തർ പറഞ്ഞു.

5 / 5
കൂടാതെ, ആളുകളാണ് നമ്മളെ ശത്രുക്കളാക്കുന്നത്. അല്ലാതെ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നമില്ല. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, എന്നും എസ്തർ പറഞ്ഞു. അതുപോലെ, ലണ്ടനിൽ റേസിസം ഉണ്ട് എന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ എസ്തർ അനിൽ വെളിപ്പെടുത്തി.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
ഹെൽമറ്റ് കാരണം മുടി കൊഴിയുന്നോ? പരിഹാരമുണ്ട്!
എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ