വേദനകൾക്ക് ആശ്വാസം, തൊണ്ടവേദന പാടെ മാറും; രാത്രിയിൽ ​ഗ്രാമ്പൂ വെള്ളം കുടിച്ചാൽ | Expert says about what happens when you consume Clove water every night, it helps Pain relief Malayalam news - Malayalam Tv9

Clove Water: വേദനകൾക്ക് ആശ്വാസം, തൊണ്ടവേദന പാടെ മാറും; രാത്രിയിൽ ​ഗ്രാമ്പൂ വെള്ളം കുടിച്ചാൽ

Published: 

01 Sep 2025 | 01:14 PM

Clove Water Benefits: ദിവസവും രാത്രിയിൽ ​ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത പ്രതിവിധിയാണ്. ഗ്യാസ് കെട്ടി വയറു വീർത്തിരിക്കുന്ന അസ്വസ്ഥത തടയാനും ഈ വെള്ളം ഉത്തമമാണ്. ഗ്രാമ്പൂവിലെ സംയുക്തങ്ങളാണ് ഭക്ഷണം വേ​ഗം ദഹിപ്പിക്കാൻ സഹായിക്കുന്നത്.

1 / 5
നിരവധി ഔഷധ ഗുണമുളള ഒന്നാണ് ഗ്രാമ്പൂ (Clove). നാട്ടിൻ പുറങ്ങളിൽ പല്ലുവേദനയ്ക്ക് ഇവ നല്ലതാണെന്ന് പറയപ്പെടാറുണ്ട്. ആൻറി ഓക്സിഡൻറുകളും വൈറ്റമിൻ സിയും അടങ്ങിയ ഇവയ്ക്ക് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളമുണ്ട്. അതുകൊണ്ട് ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളിൽ നിന്ന് ആശ്വംസം നൽകാൻ സഹായിക്കും. ഗ്രാമ്പൂ ചേർത്ത വെള്ളം പതിവായി കുടിക്കുന്നതിൻ്റെ ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Unsplash)

2 / 5
ദിവസവും രാത്രിയിൽ ​ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത പ്രതിവിധിയാണ്. ഗ്യാസ് കെട്ടി വയറു വീർത്തിരിക്കുന്ന അസ്വസ്ഥത തടയാനും ഈ വെള്ളം ഉത്തമമാണ്.  ഗ്രാമ്പൂവിലെ സംയുക്തങ്ങളാണ് ഭക്ഷണം വേ​ഗം ദഹിപ്പിക്കാൻ സഹായിക്കുന്നത്. (Image Credits: Unsplash)

3 / 5
പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വായ്നാറ്റം. വായ്നാറ്റമുള്ളവർ ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് നിങ്ങളുടെ വായിലെ ദുർഗന്ധം അനായാസം ഇല്ലാതാക്കാൻ സഹായിക്കുന്നു. ​ഗ്രാമ്പുവിൽ അണുക്കളെ ചെറുക്കാൻ സഹായിക്കുന്ന സ്വാഭാവിക ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. (Image Credits: Unsplash)

4 / 5
ആന്റിഓക്‌സിഡന്റുകൾ ധാരാളമുള്ള ഒന്നാണ് ഗ്രാമ്പൂ. അതുകൊണ്ട് തന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇവയെ കഴിഞ്ഞേ മറ്റെന്തുമുള്ളൂ. ഗ്രാമ്പൂ വെള്ളം പതിവായി കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ എല്ലാ ഊർജ്ജവും നൽകുന്നു. പ്രത്യേകിച്ച് പനി ജലദോഷം തുടങ്ങിയവയ്ക്ക് കാരണമാകുന്ന അണുബാധകളിൽ നിന്ന്. (Image Credits: Unsplash)

5 / 5
തൊണ്ടവേദന അസഹനീയമാണ്. പലപ്പോഴും ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത വിധത്തിൽ അവ അലട്ടിയേക്കാം. അങ്ങനെയുള്ളപ്പോൾ ​ഗ്രാമ്പൂ വെള്ളം കുടിച്ചാൽ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ചൂടുവെള്ളം ​ഗാർ​ഗിൾ ചെയ്യുന്നതും വളരെ നല്ലതാണ്. കൂടാതെ തലവേദന, പേശിവേദന തുടങ്ങിയവയ്ക്കും ​ഗ്രാമ്പൂ വെള്ളം നല്ലതാണ്. (Image Credits: Unsplash)

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ