KL Bro Biju Rithvik: കേരളത്തിലെ ആദ്യത്തെ റൂബി പ്ലേ ബട്ടൺ; യൂട്യൂബിൽ 50 മില്യൺ അടിച്ച് കെഎൽ ബ്രോയും കുടുംബവും, വരുമാനം എത്ര?
KL Bro Biju Rithvik Ruby Play Button: 50 മില്യൺ സബ്സ്ക്രൈബേഴ്‌സോടെ 'കെഎൽ ബ്രോ ബിജു റീഥ്വിക്' യൂട്യൂബ് ചാനൽ റൂബി പ്ലേ ബട്ടൺ സ്വന്തമാക്കി. കേരളത്തിൽ ഇതാദ്യമായാണ് ഒരു ചാനലിന് റൂബി പ്ലേ ബട്ടൺ ലഭിക്കുന്നത്.

1 / 4

2 / 4

3 / 4

4 / 4