ഡിസ്കൗണ്ട് രാജ മോട്ടറോള! ഫ്രണ്ട് ക്യാമറ ഉൾപ്പെടെ നാല് 50MP ക്യാമറയുള്ള മോട്ടോ ഫോണിന് ഫ്രീഡം ഡിസ്കൗണ്ട് | Freedom Sale 2026: Motorola Signature available at a discount of Rs 5000; details inside Malayalam news - Malayalam Tv9

ഡിസ്കൗണ്ട് രാജ മോട്ടറോള! ഫ്രണ്ട് ക്യാമറ ഉൾപ്പെടെ നാല് 50MP ക്യാമറയുള്ള മോട്ടോ ഫോണിന് ഫ്രീഡം ഡിസ്കൗണ്ട്

Published: 

09 Aug 2026 | 11:26 PM

Freedom Sale 2026: ഇന്ത്യയിൽ ഇപ്പോൾ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അ‌നുബന്ധിച്ച് സ്മാർട്ട്ഫോണുകൾക്ക് മികച്ച ഡിസ്കൗണ്ടുമായി വിവിധ പ്ലാറ്റ്ഫോമുകളിൽ ഫ്രീഡം സെയിൽ നടക്കുകയാണ്. സ്മാർട്ട്ഫോണുകൾക്ക് കഴിഞ്ഞ വർഷത്തെക്കാൾ വലിയ തോതിൽ വില കൂടിയതിനാൽ ഓഫർ സെയിലുകൾക്ക് വളരെ പ്രാധാന്യമുണ്ട്. ഡിസ്കൗണ്ട് വിലയിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ഇത്തരം ഓഫർ സെയിലുകൾ അ‌വസരമൊരുക്കുന്നു.

1 / 6
ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിരവധി സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ഉണ്ടെങ്കിലും അ‌തിൽ ഒരു മികച്ച ഡിസ്കൗണ്ട് എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന ഡീൽ ആണ് മോട്ടറോള സിഗ്നേച്ചർ (Motorola Signature) മോഡലിന്റേത്. ഈ വർഷം ജനുവരിയിൽ മോട്ടറോള ഇന്ത്യയിൽ അ‌വതരിപ്പിച്ച മോഡലാണ് ഇത്. ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായതിനാൽ ഡിസ്കൗണ്ട് രാജ എന്ന് പോലും ഈ മോഡലിനെ വിശേഷിപ്പിക്കാം. (Image credit: Motorola India website)

2 / 6
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഘട്ടത്തിൽ മോട്ടറോള സിഗ്നേച്ചറിന്റെ 12GB + 256GB മോഡലിന് 59,999 രൂപയും, 16GB + 512GB മോഡലിന് 64,999 രൂപയും, 16GB + 1TB മോഡലിന് 69,999 രൂപയുമായിരുന്നു വില. പിന്നീട് സ്മാർട്ട്ഫോണുകൾക്കെല്ലാം പല മടങ്ങ് വില വർധിച്ചു എന്നുള്ള വസ്തുത നിലനിൽക്കെ തന്നെ ഈ മോഡൽ ഇപ്പോൾ 52499 രൂപ വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു.

3 / 6
 അ‌തായത് ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 7,500 രൂപ വിലക്കുറവിൽ ഇപ്പോൾ ഈ മോട്ടറോള സിഗ്നേച്ചർ ഫോൺ വാങ്ങാനാകും. സ്മാർട്ട്ഫോണുകൾക്ക് വില കൂടി നിൽക്കുന്ന ഈ ഘട്ടത്തിൽ ഇത്രയും ഡിസ്കൗണ്ട് ലഭ്യമാകുന്നതിനെ ഡിസ്കൗണ്ട് രാജ എന്ന് വിശേഷിപ്പിക്കുന്നതിൽ ഒരു തെറ്റും ഉണ്ടാകില്ല. നിലവിൽ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 57499 രൂപ വിലയിലാണ് ഇത് ഫ്ലിപ്പ്കാർട്ടിലും മോട്ടറോള വെബ്​സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

4 / 6
 ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.​ മോട്ടറോളയുടെ ഔദ്യോഗിക ​വെബ്​സൈറ്റിൽ 5000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ഈ സിഗ്നേച്ചർ മോഡലിന് ലഭ്യമായിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 52499 രൂപ വിലയിൽ വാങ്ങാനാകും. ഫ്ലിപ്പ്കാർട്ടിലും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

5 / 6
പ്രധാന ഫീച്ചറുകൾ: നാല് 50MP ക്യാമറകൾ ഈ ഫോണിലുണ്ട്. 1/1.28″ സോണി LYT-828 സെൻസറുള്ള 50MP മെയിൻ ക്യാമറ,  50MP 122° അൾട്രാ-വൈഡ് ഓട്ടോ ഫോക്കസ് ക്യാമറ, മാക്രോ, 50MP 3x ടെലിഫോട്ടോ ക്യാമറ (1/1.56″ സോണി LYT-600 സെൻസർ) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 1/2.93″ സോണി LYT-500 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയും സഹിതമാണ് ഇത്.

6 / 6
 ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm പ്രോസസർ,  5200mAh ബാറ്ററി (90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 50W ടർബോപവർ വയർലെസ് ചാർജിംഗ്, 10W വയർലെസ് റിവേഴ്സ് ചാർജിംഗ് പിന്തുണ),  6.8- ഇഞ്ച് 165Hz LPTO എക്സ്ട്രീം AMOLED ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, അഡ്രിനോ 840 GPU, IP68+IP69 റേറ്റിങ്, 5G  തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.

Follow Us
പുതിയ സ്കോർപിയോയിൽ വന്ന മാറ്റങ്ങൾ
ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസ് പ്രതിസന്ധി; പരിക്കേറ്റ താരങ്ങളുടെ പട്ടിക
പിരീഡ്സ് ആവാൻ ഇങ്ങനെ ചെയ്താൽ മതി
ഉള്ളിയും ഉരുളക്കിഴങ്ങും ഒന്നിച്ച് സൂക്ഷിക്കാറുണ്ടോ? ഈ തെറ്റ് തിരുത്തൂ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു