AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam Season 8: എടാ നാണമില്ലാത്തവനെ പോടാ… ഏറ്റുമുട്ടി എൽദോയും ഷിജിനും

Furious Clash Between Eldho and Shijin: ഇത് അവിടുത്തെ ബിഗ് ബോസ് മലയാളം സീസണിൽ കോമണേഴ്സ് ആയി എത്തിയ രണ്ട് താരങ്ങളാണ് ഷിജിനും എൽദോയും. കഴിഞ്ഞദിവസം ഹൗസിൽ നടന്ന ടാസ്കിന് ഇടയിൽ തിരുവനന്തപുരം തമ്മിൽ വലിയ വാഗ്വാദമാണ് നടന്നത്. ഹൗസിനുള്ളിൽ നിന്ന് പുറത്താക്കപ്പെട്ട വിഭാഗത്തിൽ ആയിരുന്നു ഷിജിനും എൽദോയും ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഷിജിൻ ഹൗസിനുള്ളിലേക്ക് പ്രവേശം കിട്ടുകയും ചെയ്തു.

Bigg Boss Malayalam Season 8: എടാ നാണമില്ലാത്തവനെ പോടാ… ഏറ്റുമുട്ടി എൽദോയും ഷിജിനും
Eldho, ShijinImage Credit source: Screen Grab
Amal KV
Amal KV | Published: 23 Sep 2026 | 10:29 PM

ഇത് അവിടുത്തെ ബിഗ് ബോസ് മലയാളം സീസണിൽ കോമണേഴ്സ് ആയി എത്തിയ രണ്ട് താരങ്ങളാണ് ഷിജിനും എൽദോയും. കഴിഞ്ഞദിവസം ഹൗസിൽ നടന്ന ടാസ്കിന് ഇടയിൽ തിരുവനന്തപുരം തമ്മിൽ വലിയ വാഗ്വാദമാണ് നടന്നത്. ഹൗസിനുള്ളിൽ നിന്ന് പുറത്താക്കപ്പെട്ട വിഭാഗത്തിൽ ആയിരുന്നു ഷിജിനും എൽദോയും ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഷിജിൻ ഹൗസിനുള്ളിലേക്ക് പ്രവേശം കിട്ടുകയും ചെയ്തു. എന്നാൽ ഇതിനു മുൻപ് എൽദോയും ഷിജിനും തമ്മിൽ വലിയ തർക്കമാണ് നടന്നത്.

ഷിജിനെ എൽദോ എടാ നാണമില്ലാത്തവനെ, നിലപാടില്ലാത്തവനെ, നട്ടെല്ലില്ലാത്ത, നിലപാടില്ലാത്ത എന്ന് തുടങ്ങി രൂക്ഷമായ ഭാഷയിലാണ് ചീത്ത വിളിച്ചത്. നമുക്ക് ഫുഡ് മതി അടിമയായി ഇരിക്കാം എന്നുള്ള മൈൻഡ് ഉണ്ടല്ലോ അത് വല്ലാത്ത ഇതാണ്. എന്റെ ശെരികളാണ് ഞാൻ ചെയ്യുന്നത് എന്നാണ് ഷിജിൻ തിരിച്ചു വാദിക്കുന്നത്.

Follow Us