ഇന്ന് ഒരു ദിവസം വില കൂടിയത് രണ്ടുതവണ .... പേടിപ്പിക്കുകയാണോ സ്വർണവില | Gold Prices Hit All-Time High in Kerala, Nears RS 1 Lakh Mark per Sovereign Monday, December 22 Evening Malayalam news - Malayalam Tv9

Kerala Gold Rate: ഇന്ന് ഒരു ദിവസം വില കൂടിയത് രണ്ടുതവണ …. പേടിപ്പിക്കുകയാണോ സ്വർണവില

Published: 

22 Dec 2025 15:57 PM

Gold Prices Hit All-Time High in Kerala: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും, അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതും, ഓഹരി വിപണിയിലെ അസ്ഥിരതയുമാണ് സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണമായത്.

1 / 5കേരളത്തിൽ സ്വർണവില വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ഇന്ന് പവന് 1,440 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 99,840 രൂപയായി ഉയർന്നു.

കേരളത്തിൽ സ്വർണവില വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ഇന്ന് പവന് 1,440 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 99,840 രൂപയായി ഉയർന്നു.

2 / 5

ഗ്രാമിന് ഇന്ന് 180 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12,480 രൂപ എന്ന നിരക്കിലെത്തി.

3 / 5

ഈ മാസം 9-ന് 94,920 രൂപയായി താഴ്ന്ന വിലയാണ് ദിവസങ്ങൾക്കുള്ളിൽ കുതിച്ചുയർന്ന് ഒരു ലക്ഷം രൂപയ്ക്ക് തൊട്ടടുത്തെത്തി നിൽക്കുന്നത്.

4 / 5

സ്വർണത്തിന്റെ വിപണി വില ഒരു ലക്ഷത്തിന് താഴെയാണെങ്കിലും, പണിക്കൂലിയും ജിഎസ്ടിയും (GST) അടക്കം ഉപഭോക്താവ് ഒരു പവൻ വാങ്ങാൻ നിലവിൽ തന്നെ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരുന്നുണ്ട്.

5 / 5

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും, അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതും, ഓഹരി വിപണിയിലെ അസ്ഥിരതയുമാണ് സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണമായത്.

പെട്ടെന്ന് ഉറക്കം പോകാൻ ബെസ്റ്റ് ചായയോ കാപ്പിയോ
പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാമോ?
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കണം
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു