രണ്ടേരണ്ട് മാസത്തിനുള്ളില്‍ അടുത്ത റെക്കോഡ്; 25,000 രൂപയുടെ എങ്കിലും വര്‍ധനവ് പ്രതീക്ഷിക്കാം | Gold rate is expected to hit another record in the next two months, with a potential increase of 25,000 in 2026, report Malayalam news - Malayalam Tv9

Gold Rate: രണ്ടേരണ്ട് മാസത്തിനുള്ളില്‍ അടുത്ത റെക്കോഡ്; 25,000 രൂപയുടെ എങ്കിലും വര്‍ധനവ് പ്രതീക്ഷിക്കാം

Published: 

02 Nov 2025 15:27 PM

Gold Price Forecast: ആഗോള സാമ്പത്തിക ആസ്തിയുടെ 2.6 ശതമാനം ബാങ്കിതര നിക്ഷേപകര്‍ സ്വര്‍ണം കൈവശം വെച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2028 ഓടെ ഇത് 4.6 ശതമാനമായി ഉയരുമെന്ന് ജെപി മോര്‍ഗന്‍ മുന്നറിയിപ്പ് നല്‍കുന്നു.

1 / 5കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ചെന്നെത്താന്‍ സാധിക്കുന്നതില്‍ ഏറ്റവും ഉയരത്തിലെത്തിയ സ്വര്‍ണം, പിന്നീട് എല്ലാവരെയും കൊതിപ്പിച്ചുകൊണ്ട് ചെറുതായൊന്ന് താഴേക്കിറങ്ങി. ആ ഇറക്കം വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും സമ്മാനിച്ച ആശ്വാസം ചെറുതല്ല. എന്നാല്‍ നിലവില്‍ വീണ്ടും കുതിക്കാനുള്ള തയാറെടുപ്പിലാണ് സ്വര്‍ണം. (Image Credits: Getty Images)

കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ചെന്നെത്താന്‍ സാധിക്കുന്നതില്‍ ഏറ്റവും ഉയരത്തിലെത്തിയ സ്വര്‍ണം, പിന്നീട് എല്ലാവരെയും കൊതിപ്പിച്ചുകൊണ്ട് ചെറുതായൊന്ന് താഴേക്കിറങ്ങി. ആ ഇറക്കം വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും സമ്മാനിച്ച ആശ്വാസം ചെറുതല്ല. എന്നാല്‍ നിലവില്‍ വീണ്ടും കുതിക്കാനുള്ള തയാറെടുപ്പിലാണ് സ്വര്‍ണം. (Image Credits: Getty Images)

2 / 5

ഗോള്‍ഡ്മാന്‍ സാച്ച്സ് നല്‍കുന്ന സൂചനകള്‍ അനുസരിച്ച്, 2026ന്റെ അവസാനത്തോടെ 4,900 ഡോളര്‍ എന്ന ലക്ഷ്യത്തിലേക്ക് സ്വര്‍ണം എത്തിച്ചേരും. നിലവിലെ ഇടിവിനെ ആരോഗ്യകരമായ ഘട്ടം എന്നാണ് സാച്ച്സ് വിശേഷിപ്പിക്കുന്നത്.

3 / 5

ആഗോള സാമ്പത്തിക ആസ്തിയുടെ 2.6 ശതമാനം ബാങ്കിതര നിക്ഷേപകര്‍ സ്വര്‍ണം കൈവശം വെച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2028 ഓടെ ഇത് 4.6 ശതമാനമായി ഉയരുമെന്ന് ജെപി മോര്‍ഗന്‍ മുന്നറിയിപ്പ് നല്‍കുന്നു.

4 / 5

2026ന്റെ അവസാനത്തോടെ സ്വര്‍ണം 5,055 ഡോളറിലും 2028ല്‍ 8,000 ഡോളറിലും എത്തുമെന്ന പ്രവചനവും മോര്‍ഗന്‍ നടത്തുന്നുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ വില ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്ന വിവരമാണ് പൊതുവേ വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്.

5 / 5

സെന്‍ട്രല്‍ ബാങ്ക് വാങ്ങലുകള്‍, ഫെഡ് നിരക്ക്, ആഗോള സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം സ്വര്‍ണത്തില്‍ പ്രതിഫലിക്കും. സെന്‍ട്രല്‍ ബാങ്ക് വാങ്ങലുകള്‍, ഫെഡ് നിരക്ക്, ആഗോള സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം സ്വര്‍ണത്തില്‍ പ്രതിഫലിക്കും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ