Malayalam NewsPhoto Gallery > Gold Rate Today In Kerala on September 24, 2024, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur
Kerala gold rate : ‘ഈ പൊന്നിന്റെ കാര്യം’; ചൂടേറി സ്വർണവിപണി; ആദ്യമായി 56,000 തൊട്ടു
Gold Rate Today In Kerala on September 24: ഇതാദ്യമായാണ് 56000 രൂപയിൽ എത്തുന്നത്. സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഓരോ ദിവസവും സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്.