പേരയില സൗന്ദര്യവിപണി കീഴടക്കുന്നു, വില 300 മുതൽ 3000 വരെ | Guava leaves health benefits chances in the cosmetics industry, and how it is used for home beauty treatments Malayalam news - Malayalam Tv9

Guava leaf : പേരയില സൗന്ദര്യവിപണി കീഴടക്കുന്നു, വില 300 മുതൽ 3000 വരെ

Published: 

16 Jun 2025 18:33 PM

Guava leaves health benefits: ഉത്പാദകരിൽ നിന്ന് ഒരു കിലോ പേരയില പൗഡറിന് 300 മുതൽ 500 രൂപ വരെയാണ് ലഭിക്കുന്നത്. ഓൺലൈൻ വിപണിയിൽ ഇത് 800 മുതൽ 2000 രൂപ വരെ ആണ്. വിദേശ വിപണിയിൽ ആകട്ടെ അത് മൂവായിരത്തിലേക്ക് വരും.

1 / 5പേരയില സത്തും പൊടിയും ഇന്ന് സൗന്ദര്യവർദ്ധക വസ്തുക്കളിലും ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളിലും ഒരുപോലെ തരംഗം സൃഷ്ടിക്കുകയാണ്. മുരിങ്ങയില ആണ് ഇതിനു മുൻപ് ഇതുപോലെ ശ്രദ്ധ നേടിയത്.

പേരയില സത്തും പൊടിയും ഇന്ന് സൗന്ദര്യവർദ്ധക വസ്തുക്കളിലും ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളിലും ഒരുപോലെ തരംഗം സൃഷ്ടിക്കുകയാണ്. മുരിങ്ങയില ആണ് ഇതിനു മുൻപ് ഇതുപോലെ ശ്രദ്ധ നേടിയത്.

2 / 5

ഇപ്പോൾ ആ സ്ഥാനം പേരയില കയ്യടക്കിയിരിക്കുകയാണ്. ക്രീമുകളിലും ചർമ്മ സംരക്ഷണ ലേഖനങ്ങളിലും പേരയില ഉപയോഗിക്കുന്നത് കൂടി വരുന്നു. ഇൻഡോനേഷ്യയിലെ വിവിധ സർവകലാശാലകൾ നടത്തിയ പഠന റിപ്പോർട്ടനുസരിച്ച് ഫിനോളിക് ആസിഡുകൾ ഫ്ലേവനോയിഡുകൾ ആൽക്കലോയിഡുകൾ എന്നിവ ചർമ്മസംരക്ഷണം ഉറപ്പിക്കാൻ സഹായിക്കുന്ന വേണം.

3 / 5

ഇതിന് മുഖക്കുരുവിൽ നിന്ന് സംരക്ഷണം നൽകാനും താരൻ മാറ്റാനും മുടിക്ക് ബലം നൽകാനും കഴിവുണ്ട്. മണിപ്പാൽ കോളേജ് ഓഫ് ഡെന്റൽ സയൻസ് നടത്തിയ പഠനം അനുസരിച്ച് പേരയില സത്ത് ദന്തസംരക്ഷണത്തിന് ഉത്തമമാണ്.

4 / 5

അണുബാധ മൂലം ഉണ്ടാകുന്ന ദന്തരോഗങ്ങൾ തടയാൻ ഇത് ടൂത്ത് പേസ്റ്റുകളിൽ ചേർക്കാനും അനുയോജ്യം. പേരയില ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിയിൽ വലിയ ഡിമാൻഡ് ആണ് ഉള്ളത്.

5 / 5

ഉത്പാദകരിൽ നിന്ന് ഒരു കിലോ പേരയില പൗഡറിന് 300 മുതൽ 500 രൂപ വരെയാണ് ലഭിക്കുന്നത്. ഓൺലൈൻ വിപണിയിൽ ഇത് 800 മുതൽ 2000 രൂപ വരെ ആണ്. വിദേശ വിപണിയിൽ ആകട്ടെ അത് മൂവായിരത്തിലേക്ക് വരും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ