കേരളത്തിന്റെ ക്രഷ് ആണ് ഹൻസിക; മറുപടിയുമായി താരം | Hansika Krishna reacts to the tag Kerala's crush Malayalam news - Malayalam Tv9

Hansika Krishna: കേരളത്തിന്റെ ക്രഷ് ആണ് ഹൻസിക; മറുപടിയുമായി താരം

Published: 

17 Nov 2026 | 09:13 PM

Hansika Krishna: മലയാളി യൂട്യൂബർമാർ പൊതുവിൽ കൊണ്ടുനടക്കുന്ന ഒരു ശൈലിയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ശൈലിയായിരുന്നു ഹൻസികയുടേത്. മാത്രമല്ല ഹൻസികയുടെ ഈ വീഡിയോസിലും നിരവധി ആരാധകരുണ്ടായിരുന്നു. ഒരിക്കൽ അഹാന പറഞ്ഞിട്ടുള്ളത് ഹൻസികയുടെ പല വീഡിയോയും കാണുമ്പോൾ അത് നമ്മൾ പോലും അമ്പരന്നു പോയിട്ടുണ്ട് എന്നാണ്. ഡാൻസ് വീഡിയോകളും കൂടാതെ തന്നെ ലൈഫ്സ്റ്റൈലുകൾ ഒക്കെ ഹൻസിക തന്റെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. പുത്തൻ ഫാഷൻ ട്രെൻഡുകളും ഫാഷൻ ലോകത്തെ മാറിമാറി വരുന്ന പല സൗന്ദര്യ വസ്തുക്കളും........

1 / 5
സോഷ്യൽ മീഡിയയിൽ മാത്രമല്ല ഇപ്പോൾ സിനിമാരംഗത്തും ശ്രദ്ധ നേടുകയാണ് ഹൻസിക കൃഷ്ണ. യൂട്യൂബർ എന്ന നിലയിലാണ് മലയാളികളെ സംബന്ധിച്ച് ഹാൻസിക ആദ്യം സുപരിചിതയായിരുന്നത്. പ്രശസ്ത നടൻ കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും ഇളയ മകളായ ഹൻസിക, കൗമാരപ്രായത്തിൽ തന്നെ സ്വന്തമായൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്ത വ്യക്തിയാണ്. മലയാളി യൂട്യൂബർമാർ പൊതുവിൽ കൊണ്ടുനടക്കുന്ന ഒരു ശൈലിയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ശൈലിയായിരുന്നു ഹൻസികയുടേത്.(IMAGE CREDIT SOURCE: SOCIAL MEDIA)

2 / 5
മാത്രമല്ല ഹൻസികയുടെ ഈ വീഡിയോസിലും നിരവധി ആരാധകരുണ്ടായിരുന്നു. ഒരിക്കൽ അഹാന പറഞ്ഞിട്ടുള്ളത് ഹൻസികയുടെ പല വീഡിയോയും കാണുമ്പോൾ അത് നമ്മൾ പോലും അമ്പരന്നു പോയിട്ടുണ്ട് എന്നാണ്. ഡാൻസ് വീഡിയോകളും കൂടാതെ തന്നെ ലൈഫ്സ്റ്റൈലുകൾ ഒക്കെ ഹൻസിക തന്റെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. പുത്തൻ ഫാഷൻ ട്രെൻഡുകളും ഫാഷൻ ലോകത്തെ മാറിമാറി വരുന്ന പല സൗന്ദര്യ വസ്തുക്കളും എല്ലാം തന്നെ ആരാധകരുമായി ഹൻസിക പങ്കു വയ്ക്കാറുണ്ട്.

3 / 5
2019-ൽ പുറത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രമായ 'ലൂക്ക'യിൽ അഹാന കൃഷ്ണ അവതരിപ്പിച്ച നിഹാരിക എന്ന കഥാപാത്രത്തിന്റെ കൗമാരകാലം അവതരിപ്പിച്ചുകൊണ്ടാണ് ഹൻസിക വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾതന്നെ അടുത്ത ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ താരം സജീവമായിരിക്കുകയാണ്.

4 / 5
അത്തരത്തിൽ മൂവി വേൾഡ് മീഡിയ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവതാരകൻ താരത്തെ കേരളത്തിന്റെ സംസ്ഥാന ക്രഷ് എന്ന് വിശേഷിപ്പിച്ചത്. കേട്ടപ്പോൾ ഉള്ള താരത്തിന്റെ പ്രതികരണം ആണ് ഇപ്പോൾ ശ്രദ്ധേയം ആകുന്നത്. അങ്ങനെയൊക്കെ ഉണ്ടോ എന്നാണ് ഹൻസിക ചോദിക്കുന്നത് എന്നിരുന്നാലും അവതാരകൻ ചോദിക്കുന്ന മറ്റൊരു ചോദ്യമാണ് ഹൻസികയുടെ ഫാൻസ് മൊത്തം സിനിമ കണ്ടാൽ തന്നെ അത് ഹിറ്റാകുകയില്ലേ എന്ന്.

5 / 5
ചോദിച്ചപ്പോൾ പറയുന്നത് അങ്ങനെയൊന്നും തോന്നില്ല ഞാൻ ഉള്ളതുകൊണ്ടല്ല ഈ സിനിമയിൽ ഒരുപാട് നല്ല കാസ്റ്റിംഗ് ആണുള്ളത് അതുകൊണ്ട് ഈ സിനിമ എന്തായാലും ഹിറ്റാകും പിന്നെ എന്നോടുള്ള ഇഷ്ടം കൊണ്ട് ഏതെങ്കിലും ഒരു ഫോളോവർ ഈ സിനിമ കാണുകയാണെങ്കിൽ സന്തോഷമുണ്ട് എന്നും ഹൻസിക പ്രതികരിച്ചു.

Loading...
Unable to load recommendations.
Follow Us
ഡെയ്ലി യൂസിന് അടിപൊളി- ഹോണ്ട ഷൈൻ 125 WS
8000mAh ബാറ്ററിയുണ്ട്! ഓപ്പോ റെനോ 17 ലോഞ്ച് ചെയ്തു
പുറമേ ക്രിസ്പി ഉള്ളിൽ സോഫ്റ്റ്! ചിക്കനില്ലാതെ ചിക്കൻ 65 തയ്യാറാക്കാം
ഐപിഎൽ ശമ്പളമില്ലെങ്കിലെന്ത്? ധോണിയുടെ ആസ്തി കോടികള്‍
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ