റീട്ടെന്‍ഷന് മുമ്പ് സര്‍പ്രൈസ് ട്രേഡിങ്; ഷമി രാജസ്ഥാനില്‍; കറന്‍ ലഖ്‌നൗവില്‍
LSG and RR Complete 3-Player IPL 2027 Trade: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്ന് മുഹമ്മദ് ഷമിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. എം സിദ്ധാര്‍ത്ഥിനെയും റോയല്‍സ് സ്വന്തമാക്കി. ഇരുവര്‍ക്കും പകരമായി സാം കറനെ രാജസ്ഥാന്‍ ലഖ്‌നൗവിന് കൈമാറി. 2.4 കോടി രൂപയ്ക്കാണ് കറന്‍ ലഖ്‌നൗവിലെത്തിയത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us