ദേ സാംസങ് പിന്നേം! ഗാലക്സി M17, M17e മോഡലുകൾ കിട്ടുക ഇനി പുതിയ വിലയിൽ
Samsung Galaxy M17 and M17e get price hike: സാംസങ് ഗാലക്സി എം സീരീസിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട മോഡലുകളാണ് സാംസങ് ഗാലക്സി എം17 (Samsung Galaxy M17), ഗാലക്സി എം17e (Samsung Galaxy M17e) എന്നിവ. ഈ രണ്ട് മോഡലുകളുടെയും വില ഇപ്പോൾ 2000 രൂപ വീതം വർധിപ്പിക്കപ്പെട്ടിരിക്കുന്നു. ഇനി പുതിയ വിലയിലാണ് ഇവയുടെ വേരിയന്റുകൾ വാങ്ങാൻ ലഭ്യമാകുക.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us