AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025: തിരുവോണപ്പെരുമയിൽ മലയാളികൾ; ഏവർക്കും ഓണാശംസകൾ നേരാം

Happy Onam 2025 Wishes: പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നോണക്കാലം കൂടി, ഐശ്വര്യത്തിന്റേയും ആഘോഷത്തിന്റെയും ഈ ദിവസത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

nithya
Nithya Vinu | Published: 05 Sep 2025 07:17 AM
പലവിത നിറങ്ങൾ ഒന്നിക്കുമ്പോൾ പൂക്കളത്തിന് ഭംഗി കൂടുന്നു, നമ്മുക്കും ഈ നിറങ്ങൾ പോലെ ചുറ്റുമുള്ളവരുടെ ജീവിതത്തിൽ ഭംഗി നിറക്കാം,ഹാപ്പി ഓണം (Image Credit: PTI)

1 / 5
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പൊന്നോണം വരവായി, എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ, എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു. (Image Credit: PTI)

2 / 5
പൂക്കളുടെ സൗന്ദര്യം പോലെ ജീവിതത്തിലും സൗന്ദര്യം നിലനിൽക്കട്ടെ, ഓണത്തിന്റെ ഐശ്വര്യം നിങ്ങളുടെ വീടുകളിൽ നിലനിൽക്കട്ടെ, ഹൃദയം നിറഞ്ഞ ഓണാശംസകൾ (Image Credit: PTI)

3 / 5
കള്ളവും ചതിവും ജീവിതത്തിൽ നിന്നും മാറ്റിവെക്കാം, ഓണത്തിന്റെ നമ ഹൃദയങ്ങളിൽ പ്രകാശിക്കട്ടെ, ഹൃദയം നിറഞ്ഞ ഓണാശംസകൾ (Image Credit: PTI)

4 / 5
സന്തോഷവും ഐക്യവും നിറഞ്ഞ ഒരു പുതുവർത്തിന്റെ തുടക്കം ആയിരിക്കട്ടെ ഈ ഓണം, നിങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തിയാകട്ടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ (Image Credit: PTI)

5 / 5