AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

excessive screen time: മനസും ശരീരവും ഒരുപോലെ തകർക്കും… സ്ക്രീൻടൈം നമ്മെ ബാധിക്കുന്നത് എങ്ങനെ എന്നറിയണോ?

hazards of excessive screen time: സ്ക്രീൻ സമയം പരിമിതപ്പെടുത്തുക, ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, നേരിട്ടുള്ള സാമൂഹിക ഇടപെടലുകൾക്ക് പ്രാധാന്യം നൽകുക എന്നിവയാണ് ഈ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള പ്രധാന വഴികൾ.

aswathy-balachandran
Aswathy Balachandran | Published: 11 Sep 2025 16:08 PM
ഫോണില്ലാത്ത ഒരു ദിവസത്തെപ്പറ്റി ആലോചിക്കാൻ പോലും നമുക്ക് കഴിയില്ല. എന്നാൽ അമിതമായ സ്ക്രീൻ ഉപയോഗം ശരീരത്തനും മനസ്സിനും പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. അതിൽ പ്രധാനം കണ്ണിന് ആയാസം, കഴുത്തിലും തോളിലുമുള്ള വേദന, നടുവേദന എന്നിവയാണ്

1 / 5
കൂടുതൽ സമയം ഫോണിൽ നോക്കി ഇരിക്കുന്നത് മാനസികമായി മാറ്റങ്ങൾ നമ്മൾ അറിയാതെ തന്നെ ഉണ്ടാക്കുന്നുണ്ട്. ഇത് വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

2 / 5
അമിതമായ സ്ക്രീൻ ഉപയോഗം പ്രത്യേകിച്ച് കുട്ടികളിൽ, അവരുടെ ബൗദ്ധിക വികാസത്തെ ദോഷകരമായി ബാധിക്കും.

3 / 5
ഇത്തരം ​ഗുരുതര പ്രശ്നങ്ങൾ ഉള്ളതുകൊണ്ടുതന്നെ വിദ​ഗ്ധരും ഡോക്ടർമാരും മാത്രമല്ല ഇൻഫ്ലുവൻസർമാരും  സ്ക്രീൻ ഉപയോഗം പരിമിതപ്പെടുത്താനുള്ള അവബോധം സൃഷ്ടിക്കാൻ മുൻകൈ എടുക്കേണ്ടതുണ്ട്.

4 / 5
സ്ക്രീൻ സമയം പരിമിതപ്പെടുത്തുക, ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, നേരിട്ടുള്ള സാമൂഹിക ഇടപെടലുകൾക്ക് പ്രാധാന്യം നൽകുക എന്നിവയാണ് ഈ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള പ്രധാന വഴികൾ.

5 / 5