കുറവാണ് പക്ഷെ, ഇന്ത്യയിൽ വൈഫൈയുളള ട്രെയിനുകൾ ഏതൊക്കെ? | How many Trains in India Do have Wi-Fi did they are running through Kerala Malayalam news - Malayalam Tv9

Wi-Fi in Trains: കുറവാണ് പക്ഷെ, ഇന്ത്യയിൽ വൈഫൈയുളള ട്രെയിനുകൾ ഏതൊക്കെ?

Published: 

28 Dec 2025 | 05:01 PM

എത്ര പേർക്കറിയാം ഇന്ത്യൻ ട്രെയിനുകളിൽ വൈഫൈ സേവനങ്ങളുണ്ടെന്ന്, പ്രീമിയം ട്രെയിനുകളിൽ മാത്രമല്ല വൈഫൈ സേവനങ്ങളുള്ളത്

1 / 5എണ്ണത്തിൽ കുറവാണെങ്കിലും വൈഫൈ ലഭിക്കുന്ന ട്രെയിനുകളും ഇന്ത്യൻ റെയിൽവേയ്ക്കുണ്ട്. സാധാരണ ട്രെയിനുകളിൽ പൊതുവെ ഇല്ലാത്ത സേവനങ്ങളിൽ ഒന്നാണിത്.ഏതൊക്കെയാണ് ആ ട്രെയിനുകൾ മിനിമം ടിക്കറ്റ് നിരക്ക് എത്ര രൂപയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്

എണ്ണത്തിൽ കുറവാണെങ്കിലും വൈഫൈ ലഭിക്കുന്ന ട്രെയിനുകളും ഇന്ത്യൻ റെയിൽവേയ്ക്കുണ്ട്. സാധാരണ ട്രെയിനുകളിൽ പൊതുവെ ഇല്ലാത്ത സേവനങ്ങളിൽ ഒന്നാണിത്.ഏതൊക്കെയാണ് ആ ട്രെയിനുകൾ മിനിമം ടിക്കറ്റ് നിരക്ക് എത്ര രൂപയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്

2 / 5

വന്ദേഭാരത് ആണ് ലിസ്റ്റിലെ ആദ്യത്തെ ചിത്രം ഇൻഫോടൈൻമെൻ്റ് സിസ്റ്റം അടക്കം ഫീച്ചറുകൾ പ്രൊവൈഡ് ചെയ്യുന്ന ട്രെയിനാണ് വന്ദേഭാരത്. ഇതിലെ വൈഫൈ ഹൈസ്പീഡ് ഇൻ്റർനെറ്റ് എന്ന് പറയാനാവില്ല എന്നതാണ് മറ്റൊരു കാര്യം. ട്രെയിനിനുള്ളിലെ ലോക്കൽ സെർവർ വഴി പ്രവർത്തിക്കുന്ന സംവിധാനമാണിത്.

3 / 5

തേജസ് എക്സ്പ്രസാണ് ലിസ്റ്റിലെ മറ്റൊരു ട്രെയിൻ. മംഗളൂരു - കോയമ്പത്തൂർ റൂട്ടിലാണ് തേജസ് എക്സ്പ്രസ് സർവീസ് നടത്തുന്നത്.

4 / 5

ഡൽഹിയിലേക്ക് സർവ്വീസ് നടത്തുന്ന രാജധാനി എക്സ്പ്രസ്സിലും വൈഫൈ സേവനം ലഭ്യമാണ്. 2013-ൽ ഡൽഹി ഹൗറ റൂട്ടിലാണ് ആദ്യമായി വൈഫെ സർവ്വീസ് ആരംഭിച്ചത്. ഇപ്പോൾ മിക്ക രാജധാനി എക്സ്പ്രസ്സ് ട്രെയിനുകളിലും വൈഫൈയുണ്ട്

5 / 5

ഇവയെ കൂടാതെ ശതാബ്ദി, തുരന്തോ ട്രെയിനുകളിലും വൈഫൈ സേവനങ്ങളുണ്ട്. കേരളത്തിലോടുന്നതിൽ രാജധാനിക്കും, വന്ദേഭാരതിനും മാത്രമാണ് വൈഫൈയുള്ളത്

ഫോണിൽ സൗണ്ട് കുറവാണോ? ഈ ട്രിക്ക് ചെയ്താൽ മതി
2026-ൽ പുറത്തിറങ്ങുന്ന വമ്പൻ റിലീസുകൾ ഇതാ...
രോഹിതിനും കോഹ്ലിക്കും വിജയ് ഹസാരെ ട്രോഫിയില്‍ കിട്ടുന്ന പ്രതിഫലം
തണുപ്പുകാലത്ത് ഒരുപാട് ചായ കുടിക്കല്ലേ!
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍
മിടുമിടുക്കന്‍; പാഞ്ഞടുത്ത തെരുവുനായ്ക്കളെ സധൈര്യത്തോടെ നേരിട്ട് ഒരു കുട്ടി
'ഞാന്‍ എന്റെ അച്ഛന്റെ അടുത്തേക്ക് പൊക്കോട്ടെ സിഐഎസ്എഫ് മാമാ'; ഹൃദയം കവരുന്ന ദൃശ്യങ്ങള്‍
എന്തൊക്കെയാണ് എയറിൽ നടക്കുന്നത്! ബേപ്പൂർ ഫെസ്റ്റ് കാഴ്ചകൾ