AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Money: വീട്ടിൽ എത്ര രൂപ വരെ പണമായി സൂക്ഷിക്കാം?

Money Kept at Home: ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 68, 69, 69 ബി എന്നിവയാണ് പണവും, സ്വത്തുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വിശദീകരിക്കുന്നത്.

Nithya Vinu
Nithya Vinu | Updated On: 27 Sep 2025 | 01:46 PM
എത്ര രൂപ വരെ പണമായി വീട്ടിൽ സൂക്ഷിക്കാൻ പറ്റും? ഇതിന് എന്തെങ്കിലും നിയമപരിധി ഉണ്ടോ? ഒട്ടുമിക്ക ആളുകളിലും ഈ സംശയം ഉണ്ടാകാറുണ്ട്. നിയമപരമായി വീട്ടില്‍ സൂക്ഷിക്കാവുന്ന കറന്‍സി മൂല്യം എത്രയാണെന്ന് നോക്കിയാലോ... (Image Credit: Getty Image)

1 / 5
വാസ്തവത്തിൽ ഇന്ത്യയിൽ വീട്ടില്‍ പണം സൂക്ഷിക്കുന്നതിന് നിയമപരമായ പരിധി ഒന്നുമില്ല. എത്ര രൂപ വേണമെങ്കിലും നിങ്ങൾക്ക് വീട്ടിൽ കറൻസിയായി സൂക്ഷിക്കാം. പക്ഷേ, ശ്രദ്ധിക്കേണ്ടത് അവയുടെ സ്രോതസ്സാണ്. (Image Credit: Getty Image)

2 / 5
അധികൃതര്‍ ആവശ്യപ്പെടുന്ന സമയത്ത് പണം എവിടെ നിന്ന് വന്നുവെന്ന് നിങ്ങള്‍ക്ക് കാണിക്കാന്‍ നിങ്ങൾക്ക് കഴിയണം. ശമ്പളമോ, ബിസിനസ് വരുമാനമോ, നിയമപരമായ ഇടപാടിന്റെ ഭാഗമോ എന്തായാലും കുഴപ്പമില്ല. പക്ഷേ, 'സോഴ്‌സ് ഓഫ് ഇന്‍കം' പ്രധാനമാണ്. (Image Credit: Getty Image)

3 / 5
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 68, 69, 69 ബി എന്നിവയാണ് പണവും, സ്വത്തുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വിശദീകരിക്കുന്നത്. പാസ്ബുക്കിലോ മറ്റും രേഖപ്പെടുത്തുന്ന തുകയുടെ ഉറവിടം വിശദീകരിക്കാന്‍ സാധിച്ചില്ലെങ്കിൽ  ആ തുക ക്ലെയിം ചെയ്യാത്ത വരുമാനമായി കണക്കാക്കും. (Image Credit: Getty Image)

4 / 5
റെയ്ഡോ അന്വേഷണമോ ഉണ്ടാകുമ്പോൾ പണത്തിന്റെ സ്രോതസ് വ്യക്തമാക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ പിടിച്ചെടുത്ത തുകയുടെ 78% വരെ പിഴ ചുമത്താം. മറ്റ് നിയമനടപടികളും നേരിടേണ്ടി വരും. (Image Credit: Getty Image)

5 / 5