ഉയരത്തിനൊത്ത് എത്ര വണ്ണം വേണം? ആരോഗ്യ വിദഗ്ധർ പറയുന്ന കണക്കുകൾ ഇതാ! | How Much Should You Weigh For Your Height, Here’s What Experts Say Malayalam news - Malayalam Tv9

Weight-Height Ratio: ഉയരത്തിനൊത്ത് എത്ര വണ്ണം വേണം? ആരോഗ്യ വിദഗ്ധർ പറയുന്ന കണക്കുകൾ ഇതാ!

Updated On: 

27 May 2026 | 03:00 PM

How Much Should You Weigh For Your Height: ശരീരഭാരം കൂടുന്നതും കുറയുന്നതും ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ നിങ്ങളുടെ ഉയരത്തിന് അനുസരിച്ചുള്ള ശരിയായ ഭാരം എത്രയാണെന്ന് അറിയാമോ? നിങ്ങളുടെ ഉയരത്തിനൊത്ത ആരോഗ്യകരമായ ഭാരം കണ്ടെത്താൻ സഹായിക്കുന്ന ഘടകങ്ങളെ അറിയാമോ?

1 / 5
ശരീരഭാരം കൂടുന്നതും കുറയുന്നതും ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ നിങ്ങളുടെ ഉയരത്തിന് അനുസരിച്ചുള്ള ശരിയായ ഭാരം എത്രയാണെന്ന് അറിയാമോ? നിങ്ങളുടെ ഉയരത്തിനൊത്ത ആരോഗ്യകരമായ ഭാരം കണ്ടെത്താൻ സഹായിക്കുന്ന ഘടകങ്ങളെ അറിയാമോ? (Image Credit source: Getty Images)

2 / 5
ഉയരവും ഭാരവും തമ്മിലുള്ള അനുപാതം കണക്കാക്കാൻ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാർഗ്ഗമാണ് ബി.എം.ഐ (BMI). നിങ്ങളുടെ ഭാരത്തെ (കിലോഗ്രാമിൽ), ഉയരത്തിന്റെ (മീറ്ററിൽ) വർഗ്ഗം കൊണ്ട് ഹരിച്ചാണ് ഇത് കണ്ടെത്തുന്നത്.

3 / 5
ഇതിൽ 18.5-ൽ താഴെ കുറഞ്ഞ ഭാരം, 18.5 മുതൽ 24.9 വരെ ആരോഗ്യകരമായ ഭാരം, 25 മുതൽ 29.9 വരെ അമിത ഭാരം, 30,  അതിൽ കൂടുതലോ അമിതവണ്ണവും മറ്റ് പ്രശ്നങ്ങളുമാണ് സൂചിപ്പിക്കുന്നത്. അതേസമയം, ബി.എം.ഐ പലപ്പോഴും കൃത്യമായ ശാരീരിക ഘടന കാണിക്കണമെന്നില്ല.

4 / 5
കായികതാരങ്ങളിൽ പേശികളുടെ ഭാരം കാരണം ബി.എം.ഐ ഉയർന്നേക്കാം. അതിനാൽ അരക്കെട്ടിന്റെ അളവും ഉയരവും തമ്മിലുള്ള അനുപാതം നോക്കുന്നത് കൊഴുപ്പിന്റെ അളവ് കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. അരക്കെട്ടിന്റെ അളവ് ഉയരത്തിന്റെ പകുതിയിൽ കുറവായിരിക്കുന്നതാണ് ഏറ്റവും നല്ലത്.

5 / 5
4' 10" അടി ഉയരത്തിന് പുരുഷന്മാർക്ക് 41 — 52 കിലോഗ്രാം ഭാരവും സ്ത്രീകൾക്ക് 38 — 49 കിലോഗ്രാം ഭാരവുമാണ് ആവശ്യം. അതുപോലെ, 
5' 0" അടി ഉയരത്തിന് 44 — 56, 41 — 53 (സ്ത്രീ), 5' 2" ഇഞ്ചിന് 48 — 60, 45 — 57 (സ്ത്രീ), 
5' 4" അടി ഉയരത്തിന് 53 — 66, 49 — 62 (സ്ത്രീ), 
5' 6"	അടി ഉയരത്തിന് 57 — 71, 53 — 67 (സ്ത്രീ), 
5' 8" ഇഞ്ചിന് 62 — 76, 57 — 72, 6' 0"അടി ഉയരത്തിന് പുരുഷന്മാർക്ക്	71 — 87 കിലോഗ്രാമും സ്ത്രീകൾക്ക്  65 — 80 കിലോഗ്രാമുമാണ് ഭാരം വേണ്ടത്.

4' 10" അടി ഉയരത്തിന് പുരുഷന്മാർക്ക് 41 — 52 കിലോഗ്രാം ഭാരവും സ്ത്രീകൾക്ക് 38 — 49 കിലോഗ്രാം ഭാരവുമാണ് ആവശ്യം. അതുപോലെ, 5' 0" അടി ഉയരത്തിന് 44 — 56, 41 — 53 (സ്ത്രീ), 5' 2" ഇഞ്ചിന് 48 — 60, 45 — 57 (സ്ത്രീ), 5' 4" അടി ഉയരത്തിന് 53 — 66, 49 — 62 (സ്ത്രീ), 5' 6" അടി ഉയരത്തിന് 57 — 71, 53 — 67 (സ്ത്രീ), 5' 8" ഇഞ്ചിന് 62 — 76, 57 — 72, 6' 0"അടി ഉയരത്തിന് പുരുഷന്മാർക്ക് 71 — 87 കിലോഗ്രാമും സ്ത്രീകൾക്ക് 65 — 80 കിലോഗ്രാമുമാണ് ഭാരം വേണ്ടത്.

Loading...
Unable to load recommendations.
Follow Us
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി