Health tips: ബ്രൗൺ ബ്രെഡ് കഴിക്കുന്നവർ ഇതറിയാതെ പോകരുത്! നിങ്ങൾ വാങ്ങുന്നത് വെറും നിറം ചേർത്ത മൈദയാണോ?
How to find whether your Brown Bread is healthy : മൈദ ഉപയോഗിച്ചുണ്ടാക്കുന്ന ബ്രെഡ് വളരെ സോഫ്റ്റ് ആയിരിക്കും. എന്നാൽ യഥാർഥ വീറ്റ് ബ്രെഡ് അല്പം കടുപ്പമുള്ളതും ഭാരമുള്ളതുമായിരിക്കും. ഇതിന്റെ ഘടന അൽപം തരുതരുപ്പുള്ളതായി അനുഭവപ്പെടും. മൈദ ബ്രെഡ് കഴിക്കുമ്പോൾ അത് വായുടെ മുകൾഭാഗത്തും പല്ലിലും ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഹോൾ വീറ്റ് ബ്രെഡിന് ഈ പ്രശ്നമുണ്ടാകില്ല.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us