കരി എഴുതേണ്ട, കെമിക്കലും വേണ്ട, വീട്ടിലുണ്ട് പുരികത്തിനു കട്ടി കൂട്ടാനുള്ള വഴി | How to get thick eyebrows naturally without cosmetics and makeup, home tips Malayalam news - Malayalam Tv9

Beauty tips: കരി എഴുതേണ്ട, കെമിക്കലും വേണ്ട, വീട്ടിലുണ്ട് പുരികത്തിനു കട്ടി കൂട്ടാനുള്ള വഴി

Published: 

20 Aug 2025 19:03 PM

Thick eyebrows naturally: വീട്ടിൽ ലഭ്യമായ വസ്തുക്കൾ വെച്ചുള്ള ചില പൊടിക്കൈകളുണ്ട് പുരിക വളർച്ച കൂട്ടുന്നതിന്. അത് എങ്ങനെയൊക്കെ ചെയ്യാമെന്നു നോക്കാം.

1 / 5പുരികത്തിനു കട്ടി വയ്ക്കാൻ പല രീതികളും  ഉണ്ടെങ്കിലും എപ്പോഴും സുരക്ഷിതം വീട്ടിൽ ലഭ്യമായ വസ്തുക്കൾ വെച്ചുള്ള പൊടിക്കൈകളാണ്. അത് എങ്ങനെയൊക്കെ ചെയ്യാമെന്നു നോക്കാം.

പുരികത്തിനു കട്ടി വയ്ക്കാൻ പല രീതികളും ഉണ്ടെങ്കിലും എപ്പോഴും സുരക്ഷിതം വീട്ടിൽ ലഭ്യമായ വസ്തുക്കൾ വെച്ചുള്ള പൊടിക്കൈകളാണ്. അത് എങ്ങനെയൊക്കെ ചെയ്യാമെന്നു നോക്കാം.

2 / 5

വെളിച്ചെണ്ണ : ദിവസവും രാത്രിയില്‍ പുരികത്തില്‍ വെളിച്ചെണ്ണ പുരട്ടി ചെറുതായി മസാജ് ചെയ്യുക. വെളിച്ചെണ്ണയിലെ പോഷകങ്ങള്‍ രോമവളര്‍ച്ച ത്വരിതപ്പെടുത്തും.

3 / 5

കറ്റാര്‍വാഴ ജെല്‍ : ശുദ്ധമായ കറ്റാര്‍വാഴ ജെല്‍ പുരികത്തില്‍ പുരട്ടുന്നത് പുരികത്തിന് തിളക്കവും കട്ടിയും നല്‍കും. ഇത് പുരികം മൃദുവായിരിക്കാനും സഹായിക്കും.

4 / 5

ഒലീവ് ഓയില്‍ : ഒലീവ് ഓയില്‍ പുരികത്തില്‍ പുരട്ടുന്നത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും പുരികം കൂടുതല്‍ ആരോഗ്യത്തോടെ വളരാന്‍ സഹായിക്കുകയും ചെയ്യും.

5 / 5

സവാള നീര് : സവാള നീര് പുരികത്തില്‍ പുരട്ടുന്നത് അല്‍പം ബുദ്ധിമുട്ടാണെങ്കിലും, ഇതിലടങ്ങിയ സള്‍ഫര്‍ രോമവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. പുരട്ടിയ ശേഷം 15-20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും