Rosemary Oil: മുടി കൊഴിച്ചിൽ മാറി തഴച്ചു വളരും… റോസ്‌മേരി ഓയിൽ ഇങ്ങനെ ഉപയോഗിക്കൂ
Rosemary Oil For Hair Growth: റോസ്‌മേരി ഓയിലിലെ ഏറ്റവും വലിയ ഗുണം കാർനോസിക് ആസിഡ് എന്ന ഘടകമാണ്. ഇത് നമ്മുടെ നശിച്ച് പോകുന്ന കോശങ്ങളെ പുനർജീവിപ്പിച്ച് തലമുടിക്ക് ഗുണം നൽകുന്നു. ഇത് മുടിവളർച്ചയ്ക്ക് കാരണമാകും. അകാലനരയെ തടയാനും റോസ്‌മേരി ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5