AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen Tips: മുട്ടത്തോട് ഇനി കളയേണ്ട; ഏത് കറയും നിമിഷനേരം കൊണ്ട് വൃത്തിയാകും

Eggshell Cleaning Hack: മുട്ടയുടെ ഉള്ളിലുള്ളതെല്ലാം എടുത്ത് തോട് കളയുന്നതാണ് പതിവ്. എന്നാല്‍, ഇനി മുതല്‍ മുട്ടത്തോട് വെറുതെ കളയേണ്ട.

nandha-das
Nandha Das | Published: 28 Aug 2025 13:27 PM
പ്രോട്ടീനുകളാൽ സമ്പുഷ്ടമായ മുട്ട ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫേസ് മാസ്ക് അല്ലെങ്കിൽ ഹെയർ മാസ്ക് ആയി ഉപയോഗിക്കുന്നത് മുടിക്കും ചർമ്മത്തിനും നല്ലതാണ്. എന്നാൽ കറ കളയാൻ മുട്ട ഉപയോഗിക്കാമെന്ന് അറിയാമോ? (Image Credits: Pexels)

1 / 5
മുട്ടയുടെ ഉള്ളിലുള്ളതെല്ലാം എടുത്ത് തോട് കളയുന്നതാണ് പതിവ്. എന്നാല്‍, ഇനി മുതല്‍ മുട്ടത്തോട് വെറുതെ കളയേണ്ട. ഏത് കറയും നിമിഷ നേരം കൊണ്ട് കളയാൻ സഹായിക്കുന്ന ഒരു ക്ലീനർ. (Image Credits: Pexels)

2 / 5
മുട്ടത്തോട് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകിയെടുത്ത് ശേഷം വെയിലത്തോ എയർ ഡ്രയറോ ഓവനിൽ വെച്ചോ ഉണക്കിയെടുക്കുക. ഇനി ഇത് നന്നായി പൊടിച്ചെടുത്ത ശേഷം എയർ ടൈറ്റായ ഒരു ജാറിൽ അടച്ചു സൂക്ഷിക്കാം. (Image Credits: Pexels)

3 / 5
ഇത് ഡിഷ് വാഷിങ് സോപ്പിനൊപ്പം ചേർത്ത് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കാം. എത്ര കഠിനമായ കറയും നീക്കം ചെയ്യാൻ ഇത് സഹായിക്കും.  കൂടാതെ, സിങ്ക് വൃത്തിയാക്കുന്നതിനും മുട്ടത്തോട് പൊടി ഉപയോ​ഗിക്കാം. (Image Credits: Pexels)

4 / 5
അതുപോലെ, ബോട്ടിലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കറ അകറ്റാൻ സാധാരണഗതിയിൽ ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യങ്ങളിൽ മുട്ടത്തോട് പൊടിക്കൊപ്പം അൽപ്പം സോപ്പ് പൊടിയും ചെറു ചൂടുവെള്ളവും ചേർത്ത് ബോട്ടിലിലേക്ക് ഒഴിച്ച് നന്നായി കുലുക്കി കഴുകാവുന്നതാണ്. (Image Credits: Pexels)

5 / 5