Jasprit Bumrah: ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് ആശ്വാസം; ജസ്പ്രീത് ബുംറയ്ക്ക് ഫിറ്റ്നസ് ക്ലിയറൻസ്!
Jasprit Bumrah Fitness Update: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. ജസ്പ്രീത് ബുംറയ്ക്ക് അടുത്ത മാസം നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ ഫിറ്റ്നസ് അനുമതി ലഭിച്ചു. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ആണ് അനുമതി നല്‍കിയത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us