ചൂട് കുറയ്ക്കാൻ ഐസ്ക്രീം കഴിക്കരുത്… ശരീരം പണിതരും
വ്യത്യസ്ത ഊഷ്മാവിൽ നിന്നുള്ള സംരക്ഷണത്തിന് ശരീരത്തിന് പ്രകൃതിദത്തമായ സംവിധാനങ്ങളുണ്ട്, എന്നാൽ ചൂട് അന്തരീക്ഷത്തിൽ നിന്ന് വരുന്നതാണെങ്കിൽ തണുത്ത വെള്ളമുൾപ്പെടെയുള്ളവ കുടിക്കുന്നതിന് മുമ്പ് ആദ്യം വിശ്രമിക്കുന്നതാണ് നല്ലത്.