AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vitamin D Deficiency: ക്ഷീണം, മുടി കൊഴിച്ചിൽ, വിശപ്പില്ലായ്മ; ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം, കാരണം ഇതാ

Signs Of Vitamin D Deficiency: ചർമ്മത്തിൽ സൂര്യപ്രകാശം ഏൽക്കുന്നതിലൂടെയാണ് ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നതെങ്കിലും, ഭക്ഷണക്രമമാണ് രണ്ടാമതായി ശ്രദ്ധിക്കേണ്ട പ്രധാന ഉറവിടം. ചില ഭക്ഷണങ്ങളിൽ സ്വാഭാവികമായും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. അത്തരത്തിൽ നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

neethu-vijayan
Neethu Vijayan | Published: 02 Oct 2025 08:52 AM
എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് വിറ്റാമിൻ ഡി. സൂര്യപ്രകാശമാണ് ഇതിൻ്റെ പ്രധാന ഉറവിടം. ഇതുകൂടാതെ ചില ഭക്ഷണങ്ങളിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡിയുടെ കുറവ് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ്. ഇതുമൂലം ക്ഷീണം, മാനസികാവസ്ഥയിൽ മാറ്റങ്ങൾ, മുടി കൊഴിച്ചിൽ, വിശപ്പില്ലായ്മ തുടങ്ങി നിരവധി മാറ്റങ്ങളും സംഭവിക്കാം. (Image Credits: Getty Images)

1 / 5
ചർമ്മത്തിൽ സൂര്യപ്രകാശം ഏൽക്കുന്നതിലൂടെയാണ് ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നതെങ്കിലും, ഭക്ഷണക്രമമാണ് രണ്ടാമതായി ശ്രദ്ധിക്കേണ്ട പ്രധാന ഉറവിടം. ചില ഭക്ഷണങ്ങളിൽ സ്വാഭാവികമായും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. അത്തരത്തിൽ നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം. (Image Credits: Getty Images)

2 / 5
സാൽമൺ, അയല, ട്യൂണ, മത്തി, ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിലാണ് ഏറ്റവും കൂടുതൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളത്.  മുട്ടയുടെ മഞ്ഞക്കരുവിലും മിതമായ അളവിൽ ഈ പോഷകം അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസിലും ധാരാളം വിറ്റാമിൻ ഡിയുണ്ട്. അതിനാൽ ഭക്ഷണത്തിൽ ഇവയെല്ലാം ഉൾപ്പെടുത്തുന്നത് വിറ്റമിൻ ഡി മൂലമുണ്ടാകുന്ന പല ആരോ​ഗ്യ പ്രശ്നങ്ങളിൽ നിന്നും മോചനം നൽകുന്നു. (Image Credits: Getty Images)

3 / 5
വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷക്രമം ക്രമീകരിക്കുക. ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ഭക്ഷണത്തിൽ സാൽമൺ അല്ലെങ്കിൽ സാർഡിൻ പോലുള്ള മത്സ്യങ്ങളെ ഉൾപ്പെടുത്തുക.  വിറ്റാമിൻ ഡി കൊഴുപ്പിൽ ലയിക്കുന്നതിനാൽ, ഒലിവ് ഓയിൽ, നട്സ് അല്ലെങ്കിൽ അവോക്കാഡോ എന്നിവയ്‌ക്കൊപ്പം ഇത് കഴിക്കുന്നത് ആഗിരണം കൂടുതൽ മെച്ചപ്പെടുത്തുന്നു.(Image Credits: Getty Images)

4 / 5
ദിവസവും കുറഞ്ഞ് 10-20 മിനിറ്റെങ്കിലും ശരീരത്തിൽ സൂര്യപ്രകാശമേൽക്കാൻ ശ്രദ്ധിക്കണം. ഇത് സ്വാഭാവികമായി വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇക്കാര്യങ്ങൾ ചെയ്തിട്ടും ആവശ്യത്തിന് വിറ്റമിൻ ഡി ലഭിക്കുന്നില്ലെങ്കിൽ നിങ്ങൽ തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. (Image Credits: Getty Images)

5 / 5