കൈകളിലെ വെളുത്തുള്ളിയുടെ മണം അസ്വസ്ഥമാക്കുന്നോ? നീക്കം ചെയ്യാൻ ഇതാ എളുപ്പവഴികൾ Malayalam news - Malayalam Tv9

Kitchen tips: കൈകളിലെ വെളുത്തുള്ളിയുടെ മണം അസ്വസ്ഥമാക്കുന്നോ? നീക്കം ചെയ്യാൻ ഇതാ എളുപ്പവഴികൾ

Published: 

05 May 2024 12:01 PM

മിക്ക വിഭവങ്ങളിലും ആവശ്യമായ ഒന്നാണ് വെളുത്തുള്ളി. ഒരു ചെറിയ വെളുത്തുള്ളി എല്ലാ വിഭവത്തിനും സമൃദ്ധമായ സ്വാദും മണവും കൊണ്ടുവരാൻ സഹായിക്കുന്നു.

1 / 6പാചകത്തിന് ശേഷവും പലപ്പോഴും നമ്മുടെ വിരലിൽ ഒരു അരോചകമായ വെളുത്തുള്ളി മണം അവശേഷിക്കാറുണ്ട്. അത് ദിവസം മുഴുവൻ നീണ്ടുനിൽക്കുകയും ചെയ്യും. ഇത് എങ്ങനെ നീക്കം ചെയ്യാമെന്ന് നമുക്ക് നോക്കാം.

പാചകത്തിന് ശേഷവും പലപ്പോഴും നമ്മുടെ വിരലിൽ ഒരു അരോചകമായ വെളുത്തുള്ളി മണം അവശേഷിക്കാറുണ്ട്. അത് ദിവസം മുഴുവൻ നീണ്ടുനിൽക്കുകയും ചെയ്യും. ഇത് എങ്ങനെ നീക്കം ചെയ്യാമെന്ന് നമുക്ക് നോക്കാം.

2 / 6

കത്തിയും വെള്ളവും: ചൂടുള്ള വെള്ളത്തിനടിയിൽ ഒരു സ്റ്റെയിൻലെസ് സ്റ്റീൽ കത്തിയിൽ നിങ്ങളുടെ വിരലുകൾ നന്നായി തടവുക, വെളുത്തുള്ളിയുടെ മണം അപ്രത്യക്ഷമാകും.

3 / 6

സിട്രസ് പഴം: നാരങ്ങ പോലുള്ള സിട്രസ് പഴം നിങ്ങളുടെ കൈകളിൽ തടവുന്നത് വെളുത്തുള്ളിയുടെ മണം അകറ്റാൻ സഹായിക്കും.

4 / 6

കോഫി ഗ്രൗണ്ടുകൾ: കാപ്പിപ്പൊടി കൈകളിൽ തടവുന്നത് നിങ്ങളുടെ വിരലുകളിൽ നിന്ന് ദുർഗന്ധം അകറ്റാൻ സഹായിക്കും.

5 / 6

ബേക്കിംഗ് സോഡയും ഉപ്പും: ബേക്കിംഗ് സോഡ ഒരു പ്രകൃതിദത്ത ഡിയോഡറൈസർ ആണ്. ഇത് ഉപ്പ് ചേർത്ത് വിരലുകളിൽ തടവുക. നന്നായി കഴുകുക, കൈകൾ ദുർഗന്ധം ഇല്ലാതാകും.

6 / 6

തക്കാളി ജ്യൂസ്: നിങ്ങളുടെ വിരലുകളിൽ തക്കാളി സ്‌ക്രബ് ചെയ്യുന്നത് ദുർ​ഗന്ധം അകറ്റാൻ സഹായിക്കും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ