AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Vs New Zealand: രക്ഷാകവചമൊരുക്കി രാഹുലിന്റെ സെഞ്ചുറി; കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരകയറി ഇന്ത്യ

India Vs New Zealand Rajkot ODI: നേടിയ കെഎല്‍ രാഹുലിന്റെ സെഞ്ചുറിയാണ്‌ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 87 പന്തിലാണ് രാഹുല്‍ സെഞ്ചുറി തികച്ചത്. രാഹുല്‍ പുറത്താകാതെ 92 പന്തില്‍ 112 റണ്‍സെടുത്തു.

Jayadevan AM
Jayadevan AM | Published: 14 Jan 2026 | 05:22 PM
രാജ്‌കോട്ട് ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 285 റണ്‍സസ് വിജയലക്ഷ്യം. ടോസ് നേടിയ കീവിസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 284 റണ്‍സ് നേടിയത് (Image Credits: PTI).

1 / 5
സെഞ്ചുറി നേടിയ കെഎല്‍ രാഹുലിന്റെ ബാറ്റിങാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 87 പന്തിലാണ് രാഹുല്‍ സെഞ്ചുറി തികച്ചത്. താരം പുറത്താകാതെ 92 പന്തില്‍ 112 റണ്‍സെടുത്തു  (Image Credits: PTI).

2 / 5
അഞ്ചാമനായി ക്രീസിലെത്തിയ രാഹുല്‍ 11 ഫോറും 1 സിക്‌സും പായിച്ചു. ഇന്ത്യ പതറുന്നതിനിടെയായിരുന്നു രാഹുലിന്റെ രക്ഷാപ്രവര്‍ത്തനം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 56 റണ്‍സെടുത്തു  (Image Credits: PTI).

3 / 5
രോഹിത് ശര്‍മ-24, വിരാട് കോഹ്ലി-23, ശ്രേയസ് അയ്യര്‍-8 എന്നീ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിറംമങ്ങി. രവീന്ദ്ര ജഡേജ-27, നിതീഷ് കുമാര്‍ റെഡ്ഡി-20, ഹര്‍ഷിത് റാണ-2, മുഹമ്മദ് സിറാജ്-2 എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം  (Image Credits: PTI).

4 / 5
ന്യൂസിലന്‍ഡിനു വേണ്ടി ക്രിസ് ക്ലര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. കൈല്‍ ജാമിസണ്‍, സാക്കറി ഫോള്‍ക്ക്‌സ്, ജെയ്ഡന്‍ ലെനോക്‌സ്, മൈക്കല്‍ ബ്രേസ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ജയിച്ചിരുന്നു  (Image Credits: PTI).

5 / 5