India’s delegations: തരൂര്‍ മുതല്‍ കനിമൊഴി വരെ; ഇന്ത്യയുടെ പ്രതിനിധി സംഘത്തെ നയിക്കുന്നവര്‍
India to send all party MP delegations abroad: എട്ട് പ്രതിനിധിസംഘങ്ങളെയാണ് ഇന്ത്യ വിവിധ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. കോൺഗ്രസ് എംപി ശശി തരൂർ യുഎസിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കും. മെയ് 21-22 തീയതികളിൽ വിവിധ പ്രതിനിധി സംഘങ്ങള്‍ പുറപ്പെടും

1 / 5

2 / 5

3 / 5

4 / 5

5 / 5