‘തീർത്തും ബാലിശം! ചോരത്തിളപ്പോ അതോ നിരാശയോ? ജയ്‌സ്വാളിനെതിരെ മുന്‍താരങ്ങള്‍
Yashasvi Jaiswal Fined by ICC: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ അസിത ഫെർണാണ്ടോയെ 'തലകൊണ്ട് ഇടിക്കാൻ' മുതിർന്ന സംഭവത്തിൽ യശസ്വി ജെയ്‌സ്വാളിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. ജെയ്‌സ്വാളിനെ ബൗൾഡ് ചെയ്ത ശേഷം ഫെർണാണ്ടോ നൽകിയ യാത്രയയപ്പും, അതിൽ പ്രകോപിതനായി ജെയ്‌സ്വാൾ പ്രതികരിച്ചതുമാണ് കൈയാങ്കളിയുടെ വക്കോളമെത്തിയ രംഗങ്ങൾക്ക് കാരണമായത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us