AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Railway: വമ്പന്‍ പരിഷ്‌കരണവുമായി ഇന്ത്യന്‍ റെയില്‍വേ, വരുന്നത് വലിയ മാറ്റം

Indian Railway to modernise PRS: റെയിൽവേ പാസഞ്ചർ റിസർവേഷൻ സിസ്റ്റം അഥവാ പിആര്‍സ് നവീകരിക്കാനൊരുങ്ങുകയാണ് റെയില്‍വേ. റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് സെന്റർ ആണ് നവീകരണം നടത്തുന്നത്

jayadevan-am
Jayadevan AM | Published: 11 Aug 2025 11:21 AM
ഒരു മിനിറ്റില്‍ ഒരു ലക്ഷം ബുക്കിങുകള്‍ കൈകാര്യം ചെയ്യാനാകുന്ന തരത്തില്‍ വമ്പന്‍ പരിഷ്‌കാരത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ 25000 ടിക്കറ്റുകളാണ് ഒരു മിനിറ്റില്‍ പ്രോസസ് ചെയ്തിരുന്നത് (Image Credits: PTI)

1 / 5
ഇത് വര്‍ധിപ്പിക്കുന്നതിനായി റെയിൽവേ പാസഞ്ചർ റിസർവേഷൻ സിസ്റ്റം അഥവാ പിആര്‍സ് നവീകരിക്കാനൊരുങ്ങുകയാണ് റെയില്‍വേ. റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് സെന്റർ ആണ് നവീകരണം നടത്തുന്നത് (Image Credits: PTI)

2 / 5
നിലവിലുള്ള ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, നെറ്റ്‌വർക്ക് സിസ്റ്റങ്ങൾ തുടങ്ങിയവ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പൂർണ്ണമായും പരിഷ്‌കരിക്കും. നിലവിലുള്ള റിസർവേഷൻ സിസ്റ്റം 2010ല്‍ അവതരിപ്പിച്ചതാണ് (Image Credits: PTI)

3 / 5
ഇത് ഓട്ട്‌ഡേറ്റഡായ ഓപ്പണ്‍ വെർച്വൽ മെമ്മറി സിസ്റ്റം പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇറ്റാനിയം സെർവറുകളിലാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനം ക്ലൗഡ് കോമ്പാക്ടിബിള്‍ ടെക്‌നോളജിയിലേക്ക് മാറുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റില്‍ വ്യക്തമാക്കിയിരുന്നു (Image Credits: PTI)

4 / 5
പുതിയ പിആര്‍എസ് വേഗത്തിലുള്ളതും സുഗമവുമായ അനുഭവം പ്രദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. പുതിയ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്കിങിന് നാല് മടങ്ങ് കൂടുതല്‍ ശേഷി കൈവരിക്കാനാകുമെന്നതാണ് പ്രത്യേകത (Image Credits: PTI)

5 / 5